നൂറ് പുരുഷന്‍മാരുമായി കിടക്ക പങ്കിട്ട യുവതിക്ക് യു എയില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ

4202

യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായ മൂന്നു നൈജീരിയന്‍ യുവതികള്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ . ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്താനും കോടതിവിധി. വിചാരണയ്ക്കിടെ മീവരും കുറ്റസമ്മതം നടത്തി. ഹൃസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയില്‍ എത്തിയ ഒരു യുവതി താന്‍ നൂറു പുരുഷന്മാര്‍ക്കൊപ്പം കിടക്കപങ്കിട്ടുവെന്ന് കോടതിയില്‍ ഏറ്റുപറഞ്ഞു.

ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ തങ്ങി അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പൊലീസ് പിടികൂടിയത്. 2500 ദിര്‍ഹം വീതമാണ് ഇവര്‍ ഇടപാടുകാരില്‍നിന്നു വാങ്ങിയിരുന്നത്. നൈജീരിയയില്‍നിന്ന് എത്തുന്ന സ്ത്രീകള്‍ മോഷണം, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ക്കു മിക്കവാറും പിടയിലാകുന്നത് ഷാര്‍ജയിലും മറ്റും പതിവാണ്‌