വാ’വാട്സാപ് പേ’ എന്ന പേരിൽ വാട്സാപ് വഴി പണമിടപാട് വരുന്നു.

500

വാ’വാട്സാപ് പേ’ എന്ന പേരിൽ വാട്സാപ് വഴി പണമിടപാട് വരുന്നു. ഇതിനുള്ള ഫീച്ചര്‍ ഉടനെ അവതരിപ്പിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്സാപ്പിനു ഒപ്പം തന്നെ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനകം തന്നെ വാട്സാപ് എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്.ഡി.എഫ്.സി എന്നീ ബാങ്കുകളുമായി ചര്‍ച്ച നടത്തി. ഇവരുമായി സഹകരിച്ചാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വരുന്ന മാസങ്ങളില്‍ ഈ വേര്‍ഷന്‍ പുറത്തിറക്കും. ഇതിനു വേണ്ടി ‘യുനൈറ്റഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ്’ (യു.പി.ഐ) സംവിധാനം ഉപയോഗിച്ച്‌ പദ്ധതി നടപ്പാക്കുമെന്നു കമ്ബനി വക്താകകൾ അറിയിച്ചു.