കൊ​റോ​ണ ഭീ​തി​യ​ക​ലു​ന്നു; സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് പി​ന്‍​വ​ലി​ച്ചു

424

കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇനി അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗികളുമായി ബന്ധം പുലര്‍ത്തിയവരുടെ സാമ്ബിള്‍ ഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.