വൈറലായി കുറുമ്പത്തിപ്പെണ്ണിന്റെ മാമൂട്ട്

418

പരിഭവം പറഞ്ഞ് അച്ഛന് ചോറുവാരിക്കൊടുക്കുന്ന കുറുമ്പുകാരിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. അച്ഛന്റെയും മകളുടെയും ഈ നിഷ്‌കളങ്ക സനേഹം എന്നുമുണ്ടാവട്ടെയെന്ന് ആശംസിക്കുകയാണ് സമൂഹമാധ്യമലോകം