*Secular Fest ‘2022* *മതേതര സംഗമം* 2022 മെയ് 1 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വേളി വിനോദസഞ്ചാര കേന്ദ്രത്തിൽ ( വേളി യൂത്ത് ഹോസ്റ്റൽ ) * മതരഹിതരുടെ സംഗമം * കലാ – സാഹിത്യ പരിപാടികൾ * വിനോദകേന്ദ്ര സന്ദർശനം നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന മതേതര സംഗമത്തിലേക്ക് സ്വാഗതം പ്രവേശന ഫീസ് 185 രൂപ (10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യം) (ഉച്ചഭക്ഷണം ,ചായ- പലഹാരം)
രജിസ്‌ട്രേഷൻ ഫീ അടച്ച് പങ്കെടുക്കുന്നതിനുള്ള ലിങ്ക്. https://payu.in/web/E803AD2F11963284B88A96591717200F *മത ഉത്സവങ്ങള്‍ നടത്തി നടത്തി മത രാഷ്ട്രത്തിലേക്ക് പോകുന്ന സമൂഹത്തില്‍ മതേതരത്വം കാക്കേണ്ടത് ഒരോ വ്യക്തിയുടെയും കടമയാണ്.* ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച പുതിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മതരഹിതര്‍ വ്യാപകമായ രാജ്യങ്ങളാണ് ഏറ്റവും മുന്നിലുള്ളത്. ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനം പട്ടികയില്‍. മത രാഷ്ട്രത്തിലേക്ക് പോകുന്ന നമ്മുടെ രാജ്യം 136ാം സ്ഥാനത്താണ്. ജനങ്ങളുടെ ജീവിതത്തിന്റെ ഘടനയിലും നിലവാരത്തിലും മതരഹിതസമൂഹങ്ങള്‍, മതസമൂഹങ്ങളില്‍ നിന്നും തികച്ചും വേറിട്ടുനില്‍ക്കുന്നു വെന്ന് ഹാപ്പിനസ് റിപ്പോര്‍ട്ട് തെളിയിക്കുന്നു. മരണാനന്തരസുഖങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മതങ്ങള്‍ വ്യാപകമായ സമൂഹങ്ങളില്‍ മതങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും അരക്ഷിതാവസ്ഥയും നിലനില്‍ക്കുമ്പോള്‍, മതരഹിതസമൂഹങ്ങളിലാകട്ടെ ജീവിതം ഈ ഭൂമിയില്‍ തന്നെ ആഘോഷമാക്കി മാറ്റി ജനങ്ങള്‍ മുന്നേറുന്നു. മതങ്ങളും ദൈവങ്ങളും വാണരുളുന്ന സമൂഹങ്ങളിലല്ല മതേതരവും ശാസ്ത്രീയവും സ്വാതന്ത്ര വുമായ ആധുനിക ജനാധിപത്യ സമൂഹങ്ങളിലാണ് ജനങ്ങള്‍ ആഹ്‌ളാദപൂര്‍വം ജീവിതം ആഘോഷിക്കുന്നത്. Secular Fest വിജയിപ്പിക്കുവാൻ സംഭാവന നൽകുവാൻ താല്പര്യപ്പെടുന്നു. അതിനുള്ള കണ്ണി ചുവടെ ചേർക്കുന്നു: https://pmny.in/vIuLQO1ZzXSu Bank Account Details
A/c Name. NASTIK NATION A/C NUMBER. 10210100428047 IFSC CODE : FDRL0001021 FEDERAL BANK PALAYAM BRANCH THIRUVANATHAPURAM Google pay, Phone pay etc
nastik428047@fbl Contact No 7736436579 9567563902 9447137917 +918089243515