ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരനു അന്വേഷണവിധേയമായി സസ്പെന്‍ഷന്‍

253

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍  തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മനുവിനെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്.  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനാണ് കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മനു.