ചൂടില്‍ നിന്നും രക്ഷനേടാന്‍ സണ്ണി ലിയോന്‍ കണ്ടെത്തിയ വസ്ത്രം കണ്ട് ഞെട്ടി ആരാധകര്‍

165

ബോളിബുഡ് നടി സണ്ണി ലിയോണിന്റെ ഇന്‍സ്റ്റാഗ്രം ചിത്രങ്ങള്‍ എന്നും ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ വ്യത്യസ്ഥമായ ചിത്രങ്ങളാണ് സണ്ണി പങ്കുവയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ ഒരു ചിത്രമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
സണ്ണിയും കുടുംബവും ഇപ്പോള്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് നഗരത്തിലാണ് താമസിക്കുന്നത്. ഇവിടെ കാലാവസ്ഥ മോശമായി ചൂട് ഏറിവരികയാണ്. ഈ സാഹചര്യത്തില്‍ ചൂടില്‍ നിന്നും രക്ഷനേടാന്‍ ഒരു പുതിയ വസ്ത്രം കണ്ടെത്തിയിരിക്കുകയാണ് സണ്ണി. പുതിയ നീന്തല്‍ വസ്ത്രം ധരിച്ച്‌ വേനല്‍ കാലത്തെ അതിജീവിക്കുന്ന സണ്ണിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ലോസ് ഏഞ്ചല്‍സിലെ വേനല്‍ കാലം ആസ്വദിക്കുന്നുവെന്നാണ് സണ്ണി ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളില്‍ സണ്ണിയുടെ സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണവുമായെത്തിയത്.118998263_326203768726105_1974647129213114855_n