ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്​ ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍

321

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവയിലേക്ക് മാറ്റി. ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവടങ്ങളിലേക്ക് പുതിയ െലഫ്റ്റന്‍റ് ഗവര്‍ണര്‍മാര്‍ വരും.