വനിതാ ദിനത്തില്‍ വ്യത്യസ്തമായ ഫോട്ടോഗ്രാഫി യിലൂടെ വൈറലായിരിക്കുകയാണ് അരുണ്‍രാജ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള മോഡലിനെ ആദ്യമായി കോണ്‍സെപ്റ്റ് ഫോട്ടോഗ്രാഫിയിലൂടെ അവതരിപ്പിക്കുകയാണ് വാമനപുരം സ്്വദോശിയായ ഫോട്ടോഗ്രാഫര്‍ കൂടിയായ അരുണ്‍രാജ്. ടെക്നോപാർക്ക് ജീവനക്കാരനായ അരുൺരാജ് വ്യത്യസ്തമായ കോൺസെപ്റ്റ് ഫോട്ടോഗ്രാഫിയുടെ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.