കൊവിഡ് 19:പിണറായിയെ അകമഴിഞ്ഞ് അഭിനനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല

224

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുില്‍ മാത്യകാപരമായ നടപടികളുമായി മുന്നോട്ട് പോകുന്ന കേരളസര്‍ക്കാരിനെ അകമഴിഞ്ഞ് അഭിനനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു.അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യം

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് വ്യക്തചമാക്കിു.സുന്ദരികളായ 20സ്ത്രീകളെയും കൂട്ടി ആഡംബരഹോട്ടലിലെ മുറികള്‍മുഴുവന്‍ ബുക്ക് ചെയ്ത് താമസമാക്കി ഈ രാജാവ്

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ഇടപെടല്‍ മാതൃകയാണെന്ന് കേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയിരുന്നു. രോഗ വ്യാപനത്തിന്റെ തോത് ഉയര്‍ന്നിട്ടും കൊവിഡ് മരണങ്ങള്‍ ഫലപ്രദമായി തടയാന്‍ കേരളത്തിന് കഴിഞ്ഞെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.