ദുബായിലേക്കുള്ള വിമാനത്തില്‍ പാമ്പ് കയറി; സര്‍വീസ് റദ്ദാക്കി

1392

വിമാനത്തില്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഒമാനിലെ മസ്‌കറ്റില്‍ നിന്നും ദുബായിലേക്കുള്ള സര്‍വീസാണ് പാമ്പ് കാരണം മുടങ്ങിയത്. പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് എഞ്ചിനിയറിംഗ് വിഭാഗവും ശുചീകരണ വിഭാഗവും വിമാനത്തില്‍ പരിശോധന നടത്തി. യാത്രയ്ക്ക് തൊട്ടുമുന്‍പാണ് വിമാനത്തില്‍ പാമ്പിനെ കണ്ടത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു

LEAVE A REPLY