കര്‍ഫ്യൂവും ലോക്ക് ഡൗണും. തൊഴിൽ നഷ്ടപ്പെട്ട്മൂന്നുലക്ഷം ലൈംഗിക തൊഴിലാളികൾ

170

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തായ്‌ലന്‍ഡില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ തെരുവിലാക്കിയത് ലൈംഗിക തൊഴിലാളികളെയാണ്. ഏകദേശം മൂന്നുലക്ഷം ലൈംഗികതൊഴിലാളികള്‍ക്കാണ് വരുമാനം നഷ്ടമായത്. വെള്ളിയാഴ്ചമുതലാണ് ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യം

വൈകീട്ട് 10 മുതല്‍ പുലര്‍ച്ചെ നാലു മണിവരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂവിന് മുമ്ബേ തന്നെ ബാറുകളും ഹോട്ടലുകളും അടച്ചിരുന്നു.ജീവിതമാര്‍ഗം നഷ്ടപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും സഹായം നല്‍കുന്നതിന് ഒരു മാര്‍ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലൈംഗിക തൊഴിലാളികള്‍ സര്‍ക്കാരിന് തുറന്ന കത്ത് എഴുതിയിട്ടുണ്ട്.’ സര്‍ക്കാര്‍ വളരെ പതുക്കെയാണ് പ്രതികരിക്കുന്നത്.സുന്ദരികളായ 20സ്ത്രീകളെയും കൂട്ടി ആഡംബരഹോട്ടലിലെ മുറികള്‍മുഴുവന്‍ ബുക്ക് ചെയ്ത് താമസമാക്കി ഈ രാജാവ്

ലൈംഗികതൊഴിലാളികളായ ഞങ്ങളെ അവര്‍ പരിഗണിക്കുന്നില്ല.വൈറസിനേക്കാള്‍ ഒന്നും കഴിക്കാനില്ലെന്നുള്ളതോര്‍ത്താണ് ഞങ്ങളുടെ ഭയം.’ ലൈംഗിക തൊഴിലാളി ആലീസ് പറയുന്നു.വേണ്ടി വന്നാല്‍ 24ണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ 2000 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.