സൗദി രാജകുമാരന്‍ അറസ്റ്റില്‍

4755

അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദി മന്ത്രി സഭാംഗങ്ങള്‍ക്കെതിരെ കൂട്ട അറസ്റ്റ് .സൗദി രാജകുമാരനായ അല്‍വലീദ് ബിന്‍ തലാലി, രാജകുടുംബത്തിലെ ചില പ്രമുഖര്‍ നാല് മന്ത്രിമാര്‍, 10 മുന്‍ മന്ത്രിമാര്‍ എന്നിവരടങ്ങുന്ന വലിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ അറസ്റ്റു ചെയ്ത കാര്യം സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി തന്നെയാണ് പുറത്തുവിട്ടത്.
ഭരണ നേതൃത്വത്തെ പ്രമുഖരെ അറസ്റ്റ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.