മുഖ്യ മന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​ബ​രി​മലയിലേയ്ക്ക് .

622

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സന്നിധാനത്ത് എത്തന്നു.
. ഈ മാസം 17നാണ് പിണറായിയുടെ ആദ്യ ശബരിമല സന്ദര്‍ശനം. 4.99 കോടി രൂപ ചെലവില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്സിന്‍റെ ശിലാ സ്ഥാപനത്തിനാണ് മുഖ്യമന്ത്രി സന്നിധാനത്ത് എത്തുന്നത്.കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പമ്ബയിലെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്കു പോയിരുന്നില്ല.