Home Blog Page 4

ഡയറക്ടറായി രണ്ടാം ഊഴത്തിന് ഡോ. ആശാ കിഷോര്‍, അനുമതി തേടിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി

ഡയറക്ടറായി രണ്ടാം ഊഴത്തിന് ഡോ. ആശാ കിഷോര്‍, അനുമതി തേടിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി വിവാദങ്ങള്‍ക്കിടെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തുടരാന്‍ അനുമതി തേടി നിലവിലെ ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ഭരണസമിതിയെ സമീപിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ് ബോഡി മീറ്റിംഗിന്റെ അജണ്ടയിലാണ് ഡയറക്ടര്‍ ആവശ്യം ഉള്‍പ്പെടുത്തിയത്. ആശാ കിഷോറിന്റെ നീക്കത്തെ എതിര്‍ത്ത് ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയതോടെ അടുത്ത ഡയറക്ടര്‍ നിയമനം തര്‍ക്കത്തില്‍ കലാശിച്ചു. ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്; 4 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2...

75 പൂര്‍ണ ഗര്‍ഭിണികളുമായി കൊച്ചിയിലേക്ക് വിമാനം

75 പൂർണഗർഭിണികളുമായി ചരിത്രത്തില്‍ ആദ്യമായി ഒരു വിമാനം കൊച്ചിയിലേക്ക് എത്തുന്നു. വന്ദേഭാരത് സംഘം നയിക്കുന്ന ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ന് വിമാനം ദുബായില്‍ നിന്നും പറന്നുയർന്നത്. എട്ട് മാസം വരെ തികഞ്ഞ ഗര്‍ഭിണികളാണ് യാത്രക്കാരിൽ ഭൂരിഭാഗവും എന്നതാണ് ഈ യാത്രയുടെ ഏറ്റവും ശ്രദ്ധേയം. ഇതില്‍ ഒരാള്‍ ഗര്‍ഭാവസ്ഥയുടെ 35ാം ആഴ്ചയിലാണുള്ളത്. അതിനാല്‍ തന്നെ ഇവര്‍ക്ക് സഹായത്തിനായി രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമ്മാരും അടക്കം വിമാനത്തില്‍ ഉണ്ട്. ഇത് തികച്ചും അസാധാരണമായ ഒരു വിമാനമാണെന്ന് ഇന്ത്യന്‍ കണ്‍സലേറ്റായ...

47ലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി സിതാര

മലയാള സിനിമയിലെ 90കിെ പ്രിയ നായികമാരില്‍ ഒരാളായിരുന്നുസിതാര. മഴവില്‍ക്കാവടി, ചമയം, ജാതകം ഗുരു.. തുടങ്ങിയ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും സിതാര തിളങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ മടങ്ങിയെത്തിയ സിതാര ഇന്ന് തെലുങ്കില്‍ തിരക്കുള്ള നടിയാണ്. തിരുവനന്തപുരം കിളിമാനൂരില്‍ ജനിച്ച ,47 കാരിയായ സിതാര ഇന്നും അവിവാഹിതയായി തുടരുകയാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സിതാര അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ തനിക്ക് വിവാഹത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു....

ഏഴ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യത

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴയ്ക്കും മിന്നലിനും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. കേരള തീരത്ത് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും നിർദ്ദേശം നൽകി. ഇന്ന് മുതൽ മെയ് 15 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത...

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ ക്ക്കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലുള്ള നാല് പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ നാല് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി...

ഭൂമിയില്‍ ലോക്‌ഡൗണ്‍, ഷൂട്ടിംഗ് ആകാശത്ത് !

ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനൊരുങ്ങി ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച്‌ ടോം ക്രൂസിന്റെ സിനിമായുടെ ചിത്രീകരണം നടക്കുമെന്ന് നാസ വ്യക്തമാക്കി. ഭൂമിയില്‍ നിന്നും 250 മൈല്‍ അകലെയുള്ള ബഹിരാകാശ നിലയത്തില്‍ ടോം ക്രൂസ് തങ്ങുമെന്നും നാസയുടെ വക്താവ് അറിയിച്ചു. ചരിത്രത്തിലാധ്യമായാണ് ഒരു സിനാമാ ചിത്രീകരണം ബഹിരാകാശത്ത് നടക്കാന്‍ പോകുന്നത്. ഇതോടെ ഭൂമിയ്ക്ക് പുറത്ത് അഭിനയിക്കുന്ന ആദ്യ നടനായി ടോം ക്രൂസ് മാറും. ബഹിരാകാശത്ത് ജീവിക്കുന്നതിനാവശ്യമായ രണ്ട് വര്‍ഷത്തോളം നീണ്ട പരിശീലനം ടോം ക്രൂസിന് നല്‍കും. ചിത്രീകരണം എന്ന് തുടങ്ങുമെന്നോ...

മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയത് വിലക്കാനെത്തിയ പൊലീസിന് നേരെ അസഭ്യം. പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്

പൊതുനിരത്തിൽ മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയത് വിലക്കാനെത്തിയ പൊലീസിന് നേരെ അസഭ്യം പറഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പോലീസ് കേസ് എടുത്തു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിതകുമാരിക്ക് എതിരായാണ് പാങ്ങോട് പോലിസ്‌ കേസ് എടുത്തത്. ഇന്ന് രാവിലെ ഭരതന്നൂർ ജങ്ഷനിൽ വച്ചാണ് സംഭവം. മാസ്ക് ധരിക്കാതെ ഇരുചക്രവാഹനത്തിൽ ജന ബാഹുല്യമുള്ള സ്ഥലത്തു കണ്ട ലളിതകുമാരിയോട്ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ ആരാണെന്ന് അറിയാമോ എന്ന് പറഞ്ഞുകൊണ്ട് പോലീസിനെ വിരട്ടുകയും അപമര്യാദയായി സംസാരിക്കുകയുമായിരുന്നത്രെ . ജനങ്ങൾക്ക് മാതൃകായാകേണ്ട ജനപ്രതിനിധിയിൽ നിന്നും...

10 ലക്ഷത്തോളം മുസ്ളീങ്ങളെ തടവിലിട്ട് പീഡിപ്പിക്കുന്ന ചൈന പാകിസ്ഥാനിലെ മുസ്ളിങ്ങളെയും കൊല്ലും. മുന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പു ഉദ്യോഗസ്ഥന്‍ .

ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദത്തെ കണ്ടാണ് ചൈനയുമായി പാകിസ്ഥാന്‍ കച്ചവട നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണിലെ മുന്‍ ഉദ്യോഗസ്ഥനായ ഡോ.മൈക്കിള്‍ റൂബന്‍. ഇന്ത്യാ-പാക് തര്‍ക്കമുള്ള കശ്മീര്‍ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ളതും, പാകിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും ആഭ്യന്തരമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേരെ ചോദ്യം ചെയ്യാത്തതുമായ ഒരു പങ്കാളിയെയാണ് അവര്‍ തേടിയിരുന്നത്. അതാണ് ചൈന. റൂബന്‍ പറഞ്ഞു. ചൈനക്ക് പാകിസ്ഥാന്‍ വ്യവസായ ഇടനാഴി എന്നാല്‍ പടിഞ്ഞാറന്‍ ഏഷ്യയിലേക്കുള്ള അവരുടെ കച്ചവട നീക്കങ്ങള്‍ക്കുള്ള പിടിവള്ളിയാണ്. പാകിസ്ഥാന്‍ പ്രധാനമായും അവരുടെ ഒരു വിപണിയുമാണ്. ബലൂചിസ്ഥാനിലെ ഗ്വാദാര്‍...

ജയിലില്‍ സ്പൂണ്‍ മൂര്‍ച്ചകൂട്ടി ജനനേന്ദ്രിയം സ്വയം മുറിച്ചെടുത്ത തടവുകാരന്‍ ആശുപത്രിയില്‍ !

ജനനേന്ദ്രിയം സ്വയം  മുറിച്ചെടുത്ത തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ വിഷ്ണുസിംഗാണ് കടുംകൈ ചെയ്തത്.ജയിലിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വിഷ്ണുസിംഗിനെ ഉടന്‍ തന്നെ സമീപത്തെ സിവിലിയന്‍ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. സ്പൂണ്‍ മൂര്‍ച്ചകൂട്ടിയാണ് ഇയാള്‍ ജനനേന്ദ്രിയം മുറിച്ചതെന്ന് ജയിലധികൃതര്‍ പറഞ്ഞു.ഭഗവാന്‍ ശിവന്‍ സ്വപ്‌നത്തില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നാണ് വിഷ്ണു ജയില്‍ അധികൃതരോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും മറ്റ് തടവുകാര്‍ക്ക് പങ്കുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.ബിന്ദ് ജില്ലയിലെ ഉംറി സ്വദേശിയാണ്...
3

Latest article

പ്രവാസികളുടെ ക്വാറന്റീന്‍ വ്യവസ്ഥയില്‍ ഇളവ്‌;ആദ്യ ഏഴ് ദിവസവും വീട്ടിൽ കഴിയാം

വിദേശത്തു നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ്. വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കിയതോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദേശത്തുനിന്നെത്തുന്നവരെ വീടുകളിലേക്ക് അയച്ചു തുടങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച...

‘ഭര്‍ത്താവ് അടക്കം ഏഴുപേര്‍, പീഡിപ്പിച്ചത് നാലുപേര്‍, തുടയില്‍ സി​ഗരറ്റ് കൊണ്ട് പൊളളിച്ചു’; കൂട്ടബലാത്സം​ഗത്തെക്കുറിച്ച്‌ യുവതി

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവ് എത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി. കൂടെയുണ്ടായിരുന്ന മകനെയും ഉപദ്രവിച്ചുവെന്ന് വിവിധ മാധ്യമങ്ങളോട് യുവതി പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സിഗരറ്റ് കത്തിച്ച്‌...

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗത്തിന് വിട്ടുകൊടുത്ത് ഭര്‍ത്താവ്‌ . പരാതിയുമായി യുവതി

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കുക , ലഹരിലായ ശേഷം കൂട്ടുകാരുമായി അനാശാസ്യത്തിന് നിർബന്ധിക്കുക, എതിർക്കുമ്പോൾ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുക്കുക . കൂട്ടുകാരൻ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ട രസിക്കുക, ഇത്തരം സൈക്കോ ഭർത്താക്കന്മാർ...