Home Blog Page 238

അഞ്ച് ഭാര്യമാര്‍. അഞ്ഞൂറ് വെപ്പാട്ടികള്‍. ആയിരം മക്കള്‍. ആ പിതാവ് ആരെന്ന് അറിയണ്ടേ ?

അഞ്ച് ഭാര്യമാര്‍. അഞ്ഞൂറ്  വെപ്പാട്ടികള്‍. ആയിരം മക്കള്‍. പിതാവ്  ആരെന്ന് അറിയണ്ടേ ? മൊറോക്കോവിലെ  സുല്‍ത്താനായിരുന്ന മൗലാ ഇസ്മായിലാണാ കേമന്‍. സമര്‍ത്ഥനായ ഒരു ഭരണാധികാരി എന്നതിന് അപ്പുറം ആയിരം കുട്ടികളുടെ പിതാവ് എന്ന നിലയിലാണ് സുല്‍ത്താന്‍  മൗലാ ഇസ്മായിലിനെ  ലോകം അറിയുന്നത്.1672 മുതല്‍ 1727 വരെ മൊറൊക്കോയുടെ ബാദ്ഷായയിരുന്നു ഇദ്ദേഹം. ഈ പ്രശ്ക്തി അദ്ദേഹത്തിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡിലും , ലോകത്തില്‍ ഏറ്റും കൂടുലല്‍ മക്കളുള്ള പിതാവെന്ന റിക്കാര്‍ഡിനുടമയാക്കിയിട്ടുണ്ട്. എന്നാല്‍ ഗിന്നസ്സ് ബുക്കില്‍  അദ്ദേഹം  888 കുട്ടികളു പിതാവ് എന്നാണ്...

മോഡിയെ വിമര്‍ശിച്ചാല്‍ വധിക്കുമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് ഭീഷണി

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്കെതിരെ വധഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്നാണ് ഭീഷണി. ഇന്നലെ വൈകീട്ട്‌ 4.56 നാണ്‌ ആലുവയിൽ നിന്ന്‌ ശ്യാം കൃഷ്ണൻ എന്ന്‌ പരിചയപ്പെടുത്തിയ ആൾ സ്വാമിയെ വിളിച്ചത്‌. അമിത വ്യാജ വിനയത്തോടെയായിരുന്നു ഫോൺവിളിയുടെ തുടക്കം. ഇയാളെ കുറിച്ച്‌ കൂടുതൽ തിരക്കിയതോടെ ക്ഷുഭിതനാവുകയും നരേന്ദ്രമോഡിയെ വിമർശിച്ചാൽ നിന്നെ കൊന്നു കളയും എന്നും ആക്രോശിച്ചു. പിന്നീട്‌ തന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ചേർത്ത്‌ മുഴുത്തതെറി വിളിച്ചുകൊണ്ടാണ്‌ ഭീഷണിപ്പെടുത്തിയതെന്ന്‌ സ്വാമി വിശ്വഭദ്രാനന്ദ പറഞ്ഞു.ഏക സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത കോഴിക്കോട് സംഘടിപ്പിച്ച അവകാശ...

അന്ധവിശ്വാസവിരുദ്ധനിയമം പരിഗണനയില്‍

സംസ്ഥാനത്ത് അന്ധവിശ്വാസവിരുദ്ധനിയമം നടപ്പാക്കുക സാധ്യമാണോയെന്നു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കല ശിവഗിരിയില്‍ 84ാം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അപേക്ഷകളില്‍ ജാതി എഴുതുന്ന കോളം ഒഴിവാക്കുന്നത് ആലോചിക്കും. എന്നാല്‍, ജാതിയുടെ അടിസ്ഥാനത്തിലാണു സംവരണമെന്നതിനാല്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം അപേക്ഷകളില്‍ ജാതി എഴുതണമെന്നു നിര്‍ബന്ധിക്കേണ്ടതില്ലെന്നു നിര്‍ദേശിച്ചിട്ടുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു പറഞ്ഞ ഗുരുദേവനെ ഹിന്ദുമതാചാര്യനാക്കാനുള്ള നീക്കത്തിനു പിന്നില്‍ സാമ്പത്തികമായും രാഷ്ട്രീയമായും നേട്ടമുണ്ടാക്കാനുള്ള ചില സ്ഥാപിതതാത്പര്യങ്ങളാണ്. എല്ലാവര്‍ക്കും എക്കാലത്തും ഗുരുവായിരിക്കേണ്ട മഹാവ്യക്തിത്വത്തെ ഒരു ജാതിയിലോ മതത്തിലോ തളച്ചിടുന്നതു ശരിയല്ല....

സ്വിംമ്മിഗ് ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ എക്‌സലന്റ് പുരസ്‌കാരം അഭിലാഷ് എ.എക്ക്

എക്‌സ്പ്രസ് മലയാളിയുടെ മൂന്നാം വാര്‍ഷികാഘോഷ്ത്തിന്റെ ഭാഗമായി നടന്ന പുരസ്‌ക്കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ സ്വിംമ്മിഗ് ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ എക്‌സലന്റ് പുരസ്‌കാരം ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ ആയ  അഭിലാഷ്  എ.എക്ക് ലഭിച്ചു. മന്ത്രി വി.എസ്‌ .സുനില്‍ കുമാര്‍ പുരസ്‌ക്കാരദാനം നിര്‍വഹിച്ചു.കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഉള്ള പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളം ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ ആയി ജോലി നോക്കി വരുകയാണ് അഭിലാഷ്. വളരെ ശ്രദ്ധ വേണ്ടതും അപകടം ഉണ്ടാകുവാനും ഇടയുള്ള നീന്തല്‍ പരിശീലനവും കായിക സുരക്ഷയും നല്‍കി വരുന്നഅഭിലാഷ് വിവിധ...

ആയുധപരിശീലന ക്യാമ്പ്:അമൃതാനന്ദമയീ മഠം നിലപാട് വ്യക്തമാക്കണമെന്ന് പി ജയരാജന്‍

അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി അമൃത കൃപാനന്ദ പുരി ആര്‍എസ്എസ് ആയുധപരിശീലന ക്യാമ്പിന് നേതൃത്വം നല്‍കിയതായ ആരോപണത്തെ കുറിച്ച് മഠാധികൃതര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കണ്ണൂര്‍  ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് മുഖപത്രംതന്നെ റിപ്പോര്‍ട്ട് ചെയ്തതാണ് അമൃത കൃപാനന്ദ പുരിയുടെ പങ്കാളിത്തം. എല്ലാവരെയും മക്കളേ എന്നു വിളിക്കുന്ന അമൃതാന്ദമയിയുടെ അനുയായിയായ പ്രമുഖന്‍ എങ്ങനെ ജനങ്ങളില്‍ സ്പര്‍ധ വളര്‍ത്തുന്ന ആര്‍എസ്എസ് പരിശീലനക്യാമ്പിന് നേതൃത്വം നല്‍കി? പി ജയരാജന്‍ ചോദിച്ചു.പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നടക്കുന്നത് യഥാര്‍ഥത്തില്‍...

മിസ്ഡ്‌കോള്‍ പ്രണയം :പതിനാറുകാരിയെ പീഡിപ്പിച്ച 36കാരന്‍ പിടിയില്‍

പതിനാറുകാരിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്ക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയായ 36കാരനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ മനക്കപ്പടി നീലുവീട്ടില്‍ ലോറന്‍സി നെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ പരിചയപ്പെട്ടത്. മിസ്ഡ്‌കോള്‍ വഴി പെണ്‍കുട്ടിയുമായി തുടങ്ങിയ ബന്ധം വളരുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നു പെണ്‍കുട്ടി വീട്ടിലെത്താതായതിനെ തുടര്‍ന്ന് പിതാവ് ചാവക്കാട് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് ചാവക്കാട്...

എക്‌സ്പ്രസ്സ് മലയാളി മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഡോജ്വല തുടക്കം

എക്‌സ്പ്രസ്സ്  മലയാളി മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഡോജ്വല തുടക്കം. മലയാള ഓണ്‍ലൈന്‍ മാധ്യമരംഗത്ത് വ്യത്യസ്ഥതയുടെ പര്യായമായി മാറിയ എക്‌സ്പ്രസ് മലയാളി .കോമിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി.  ക്യഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറാണ് മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ട്രിവാന്‍ഡ്രം ഹോട്ടലില്‍ നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് വി കെ മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു.ലോകമാധ്യമ ലോകം മാറ്റത്തിന്റെ പാതയിലാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി എക്‌സ്പ്രസ്സ് മലയാളിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ചടങ്ങില്‍ വിവിധ മേഖലകളില്‍...

നൂറ് പുരുഷന്‍മാരുമായി കിടക്ക പങ്കിട്ട യുവതിക്ക് യു എയില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ

യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായ മൂന്നു നൈജീരിയന്‍ യുവതികള്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ . ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്താനും കോടതിവിധി. വിചാരണയ്ക്കിടെ മീവരും കുറ്റസമ്മതം നടത്തി. ഹൃസ്വകാല വിസ സംഘടിപ്പിച്ച് യുഎഇയില്‍ എത്തിയ ഒരു യുവതി താന്‍ നൂറു പുരുഷന്മാര്‍ക്കൊപ്പം കിടക്കപങ്കിട്ടുവെന്ന് കോടതിയില്‍ ഏറ്റുപറഞ്ഞു. ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ തങ്ങി അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പൊലീസ് പിടികൂടിയത്. 2500 ദിര്‍ഹം വീതമാണ് ഇവര്‍ ഇടപാടുകാരില്‍നിന്നു വാങ്ങിയിരുന്നത്. നൈജീരിയയില്‍നിന്ന് എത്തുന്ന സ്ത്രീകള്‍ മോഷണം, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ക്കു...

പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപിയുടെ ഉത്തരവ്‌

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡി ഡി പി ഉത്തരവിറക്കിയതായ് മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോട്ട് ചെയ്തു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും യോഗ നടത്തണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ ഇന്നാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് ട്രെയിനര്‍മാരില്‍ കൂടുതലും. ശ്രീ ശ്രീ രവിശങ്കരടക്കമുള്ളവരുടെ അനുയായികളും പരിശീലകരാണ്. ഡിജിപിയുടെ ഉത്തരവ് ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ മിക്ക ജില്ലകളിലേയും പോലീസ് സ്‌റ്റേഷനുകളില്‍ യോഗ ക്ലാസുകള്‍ തുടങ്ങി. ഓരോ സ്‌റ്റേഷനുകളിലേയും എസ്.ഐമാര്‍ക്കാണ്...

ഹിന്ദുസ്ത്രീകള്‍ 10 വീതം പ്രസവിക്കണമെന്ന് ആര്‍എസ്എസ് പരിപാടിയില്‍ സ്വാമി വാസുദേവാനന്ദ സരസ്വതി

എല്ലാ ഹിന്ദു ദമ്പതികളും പത്ത് വീതം കുട്ടികളെഎങ്കിലും സ്യഷ്ടിക്കണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി. ഇത്രയുമധികം കുട്ടികളെ ആരു നോക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല, അവരെ ദൈവം നോക്കുക്കുമെന്നും വാസുദേവാനന്ദ് സരസ്വതി പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ത്രിദിന ധര്‍മ്മ സംസ്‌കൃതി മഹാകുംബമേളയിലായിരുന്നു വാസു ദേവാനന്ദിന്റെ ആഹ്വാനം. രണ്ട് കുട്ടികള്‍ മാത്രമെന്ന ശീലത്തെ തകര്‍ക്കണം. 10 കുട്ടികളെ വീതം ഉണ്ടാക്കണം. ദൈവം അവരെ സംരക്ഷിച്ചുകൊള്ളും. ഇപ്പോള്‍ ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കുകയെന്നുള്ളത് അനിവാര്യമായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ എണ്ണത്തിലുള്ള കുറവാണ് ഹിന്ദുക്കള്‍ക്കു നേരെയുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും...
3

Latest article

വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിന് ഗുരുതര പരിക്ക്

താഴത്തങ്ങാടി വേളൂര്‍ പാറപ്പാടത്ത് ഷാനി മന്‍സിലില്‍ ഷീബ(60) എന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് സാലി(65)യെ ഗുരുതര പരിക്കേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ്...

ഉത്രവധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്,​ ഉത്രയുടെ ആഭരണങ്ങള്‍ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍,​ സൂരജിന്റെ അച്ഛനെഅറസ്റ്റുചെയ്തു.

അഞ്ചലില്‍ യുവതിയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് സൂരജിന്റെ അച്ഛന്‍...

ആചാര വെടി എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ്. പ്രചരിപ്പിക്കുന്നത് കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും .

വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ് അഡ്മിന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. 'ആചാരവെടി' പേരില്‍ 256 പേരടങ്ങുന്ന ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസിലാണ് ഗ്രൂപ്...