Home Blog Page 230

വെഞ്ഞാറമൂട് ശശി ബി ജെ പിയില്‍ ചേര്‍ന്നു

സി പി ഐ തിരുവനന്തപുരംജില്ലാ  മുന്‍ സെക്രട്ടറി വെഞ്ഞാറമൂട് ശശി ബി ജെ പിയില്‍ ചേര്‍ന്നു. സി പി ഐയില്‍ വീണ്ടും ചേരാനുള്ള നീക്കത്തോട് പാര്‍ട്ടിനേത്യത്വം മുഖംതിരിച്ചതും, തുടര്‍ന്ന് സി പി എമ്മില്‍ ചേരാനുള്ള നീക്കവും ഫലവത്താകാതെ വന്നതോടെയാണ് ബി ജെ പിയില്‍ അഭയം തേടിയിരിക്കുന്നത്.കേരളത്തിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അമിത് ഷായെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് നടന്ന പൗര സംഗമത്തില്‍ വച്ചാണ് വെഞ്ഞാറമൂട് ശശി ബി ജെ പിയില്‍ അംഗത്വമെടുത്തത്. അമി്ത് ഷാ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് കേരളത്തിലെ പ്രമുഖ നേതാക്കള്‍...

കേരളത്തെ പാകിസ്താന്‍ എന്നു വിളിച്ചതിനെ അനുകൂലിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ കടുത്ത പ്രതിഷേധമുയരുന്നു

ഏഷ്യാനെറ്റ് എം ഡിയുടെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് മലയാളികളുടെ പൊങ്കാല.  കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനലിന്റെ നടപടിക്ക് പിന്നാലെ സമാനമായ പ്രതികരണം പങ്ക് വച്ച് ഏഷ്യാനെറ്റ് എം ഡി രാജീവ് ചന്ദ്രശേഖറര്‍ എം പിയുടെ ട്വീറ്റ്.ലക്ഷ്മി കാനാത്ത് എന്ന ട്വിറ്റര്‍യൂസറാണ് ആദ്യം കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുമായെത്തിയത്. 'പാകിസ്താന്‍ എന്ന് തന്നെയാണ് കേരളം വിളിക്കപ്പെടേണ്ടത്' എന്ന ട്വീറ്റിന് താഴെ സ്‌മൈലികളുമായി രാജീവ് ചന്ദ്രശേഖര്‍ പ്രത്യക്ഷപ്പെട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും മറുപടി ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. രാജീവിന്റെ...

ജനപ്രീയ പരമ്പര കാര്യം നിസാരം അവസാനിക്കുന്നു

സമകാലിക സംഭവങ്ങളെ ഹാസ്യത്തിന്റെ മേന്‍പൊടിയോടെ അവതിരിപ്പിച്ച് പ്രേക്ഷക പ്രീതിപിടിച്ചെടുത്ത ഹാസ്യപരമ്പര കാര്യം നിസാരം അവസാനിപ്പിക്കുന്നു.കഴിഞ്ഞ് അഞ്ചു വര്‍ഷമായി കൈരളി ടിവി സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഈ പരമ്പര  1104 എപ്പിസോഡുകള്‍ സംപ്രേക്ഷണനം ചെയ്ത ശേഷമാണു  അവസാനിപ്പിക്കുന്നത്. ഇന്ന് പരമ്പരയുടെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. വില്ലേജ് ഓഫീസറായ മോഹന കൃഷ്ണന്റെയും അഡ്വക്കേറ്റായ ഭാര്യ സത്യഭാമയുടെയും കഥ പറയുന്ന ഹാസ്യ പരമ്പരകുടുബപ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു മോഹന കൃഷ്ണനായി അനീഷ് രവിയും സത്യഭാമയായി അനു ജോസുമായിരുന്നു പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിരുന്നത്. സംവിധായകന്‍ ഉണ്ണി ചെറിയാന്‍ ഫേസ്ബുക്കിലൂടെ...

കിടപ്പറയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകനെ കണ്ട ഭര്‍ത്താവ് ഇരുവരെയും കൈയ്യോടെ പിടികൂടി തല്ലിചതച്ചു. വീഡിയോ വൈറല്‍.

കിടപ്പറയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകനെ കണ്ട ഭര്‍ത്താവ് ഇരുവരെയും കൈയ്യോടെ പിടികൂടി തല്ലിചതയ്ക്കുന്നു. വീഡിയോ വൈറല്‍. പ്രതികാരദാഹിയായി മാറിയ ഭര്‍ത്താവ് കിടപ്പറയില്‍ നഗ്നരായികണ്ട ഭാര്യയെയും കാമുകനെയും തല്ലിചതയ്ക്കുന്ന ദ്യശ്യങ്ങള്‍ വൈറലാകുന്നു. തന്നെ വഞ്ചിച്ച ഭാര്യയെയും ദയാരഹിതമായാണ് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത്. ഭാര്യ തന്നെ വഞ്ചിക്കുന്നുവെന്ന് മനസിലാക്കിയ ഭര്‍ത്താവ് കിടപ്പ് മുറിയില്‍ രഹസ്യമായി ക്യാമറയും ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസ്സം ഭാര്യയെയും കാമുകനെയും ഒത്ത്കിട്ടിയതോടെ തന്റെ സുഹ്യത്തുക്കളെയും കൂട്ടിയെത്തി പിടികൂടുകയായിരുന്നു. കൂടെ എത്തിയവര്‍ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ചൈനയിലെ ഗണ്‍ഗോഡോഗ് പ്രവശ്യയിലെ ജുഡ്ഗിംഗില്‍ നടന്ന സംഭവമാണ് സോഷ്യല്‍...

പെണ്‍കുട്ടികളുടെ തകര്‍പ്പന്‍ മുക്കാല മുക്കാബല ഡാന്‍സ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒന്നരക്കോടിപേര്‍

കാതലന്‍ എന്ന ചിത്രത്തിലെ മുക്കാല മുക്കാബലഎന്ന ഗാനം യൂട്യൂബിനെയും ഞെട്ടിച്ചിരിക്കുന്നു.23 വര്‍ഷങ്ങള്‍ക്ക് മുമ്പ്  വെള്ളിത്തിരയില്‍ അവിസ്മരണീയ വിജയം നേടിയ ചിത്രമായിരുന്നു കാതലന്‍.പ്രഭുദേവയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട ചിത്രത്തെ വമ്പന്‍ ഹിറ്റാക്കിമാറ്റിയതിന് പിന്നില്‍ മുക്കാല മുക്കാബല ഗാനത്തിന് വലിയ പങ്കുണ്ടായിരുന്നു.മുക്കാല ഗാനത്തിന് ഒരു കൂട്ടം കോളജ് പെണ്‍കുട്ടികള്‍ ചുവടുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒഡീഷയിലെ കോളജ് വിദ്യാര്‍ഥികളാണ് പ്രഭു ദേവയുടെ ഗാനത്തെ ഫഌഷ് മോബ്്്് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത മണിക്കൂറുകള്‍ക്കകം ഒന്നരകോടിയോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. മുക്കാലയുടെ ഹിന്ദി പതിപ്പിലുളള ഗാനത്തിനാണ് പെണ്‍കുട്ടികള്‍...

മൂന്ന് കെട്ടിയ പോലീസ്‌കാരനെ യുവതിക്കൊപ്പം കാറില്‍ കാട്ടിനുള്ളില്‍ നിന്നും പിടികൂടി

മൂന്ന് കെട്ടിയ പോലീസ്‌കാരനെ യുവതിക്കൊപ്പം കാറില്‍ കാട്ടിനുള്ളില്‍ നിന്നും പിടികൂടി. റോഡില്‍നിന്നും മാറി കാട്ടിനുള്ളില്‍ യുവതിക്കൊപ്പം കണ്ട പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി. യൂണിഫോം ഊരിവച്ച് അല്‍പ്പ വസ്ത്രത്തില്‍ ആണ്  പോലീസുകാരനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടിയത്. മുന്ന് വിവാഹങ്ങള്‍കഴിച്ചിട്ടുള്ള പോലീസുകാരനൊപ്പം കണ്ട യുവതിക്ക് ഇയാളുടെ മകളുടെ പ്രായം പോലും ഇല്ലായിരന്നു. ഛത്തീസ് ഗണ്ഡിലെ കോണ്‍ഡഗോണ്‍ ജില്ലയിലെദോര്‍ഗുഡയിലാണ് സംഭവം.രണ്ട് കുട്ടികളുടെമുത്തശ്ശന്‍കൂടിയായ പോലീസുകാരനാണ് യുവതിക്കൊപ്പം പിടിയിലായത്. അസ്വഭാവിക സാഹചര്യത്തില്‍ യുവതിക്കൊപ്പം ഇരുവരെയും കണ്ടതോടെ വഴിയാത്രക്കാര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രകോപിതനായ പോലീസുകാരന്‍ തന്റെ യൂണിഫാം കാട്ടി...

ജാതിയും മതവും ഇല്ലെന്നെഴുതി മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് എം.ബി.രാജേഷ് , മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി.ബല്‍റാം

ജനപ്രതിനിധികളെങ്ങനെയായിരിക്കണമെന്നതിന് ഒരിക്കല്‍കൂടി ഉദാഹരണമായി മാറുകയാണ് എം ബി എം പിയും വി ടി ബല്‍റാം എം എല്‍ എയും .പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും നവ ചിന്തയുടെപ്രധാന്യവും ലോകത്തിന് കാട്ടുകയാണ് പാലക്കാട്ടുകാരായ യുവ ജനപ്രതിനിധികള്‍.  പുതിയ അദ്ധ്യയന വര്‍ഷം  പിറന്നപ്പോള്‍ തന്റെ മക്കളെ ലോക്‌സഭാംഗമായ എം.ബി.രാജേഷ്, മലയാളം പഠിപ്പിക്കാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ക്കാതെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. കേന്ദ്രീയ വിദ്യാലയത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുള്ളത് വേണ്ടെന്ന് വച്ചാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തത്. മൂത്ത മകള്‍ നിരഞ്ജനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്‌ളാസിലും...

പുരുഷബീജം ഭക്ഷിച്ചു; അലീഷ ബുദ്ധിശക്തിയിൽ ഒന്നാമതായി.

പുരുഷ ബീജം ഭക്ഷിച്ച് ബുദ്ധിശക്തിയിൽ (എെ.ക്യു പോയിന്റ് ) വിഖ്യാത ശാസ്ത്രഞ്ഞരായ അൽബർട്ട് എൻസ്റ്റീൻ, ലിയനാർഡോ ഡാവനൻസി സ്റ്റീഫൻഹോക്കിൻസ് എന്നിവരെ പിന്നിലാക്കിയിരിയ്ക്കുകയാണ് കാർലിഫോർണിയിൽ യു. സി. എൽ. എ യുണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ അലീഷ ഫ്രാങ്കിളിൻ എന്ന 26 കാരി. മനുഷ്യന്റെ ബുദ്ധിശക്തി അളക്കുന്ന (എെ. ക്യു )അന്താരാഷ്ട്ര ഏജൻസിയായ മെൻസാ ഇന്റർനാഷണൽ നത്തിയ ടെസ്റ്റിൽ അലീഷ 220 പോയിന്റ് നേടിയിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും ബുദ്ധിശക്തിയുള്ള വ്യക്തിയാവുകയും ചെയ്തു. പുരുഷബീജം പതിവായി കഴിയ്ക്കുന്നതാണ് ഈ നേട്ടത്തിന്റെ രഹസ്യമെന്ന് അലീഷ ഫ്രാങ്ക്ളിൻ പറയുന്നു. 2015ൽ...

അച്ഛന് മുലയൂട്ടുന്ന മകള്‍! വായിക്കാതെ പോകരുത്…

അച്ഛന് മുലയൂട്ടുന്ന മകള്‍! വായിക്കാതെ പോകരുത്... തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. ************************************************ യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ 'ബാര്‍തൊളോമിസോ എസ്‌തെബന്‍ മുരില്ലോ' (Bartolomé Esteban Murillo) യുടെ വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകള്‍. പിന്നീട് 'ബാര്‍തൊളോമിസോ എസ്‌തെബന്‍ മുരില്ലോയുടെ ആ ചിത്രം  പലരുംപുനരാവിഷ്‌ക്കരിച്ചു. അത്തരത്തിലുള്ള ചിത്രമാണ് ഇത്.പക്ഷെ ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിന് നീറുന്ന ഒരുചരിത്രകഥയുണ്ട്.. കഥ ഇപ്രകാരം :- ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ മരണം വരെ പട്ടിണിക്കിടുവാൻ അധികാരികളുടെ...

നവ വധുഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കിഴക്കേ വെള്ളിക്കോത്ത് വിപിന്‍ദാസിന്റെ ഭാര്യ തോതി(19)യാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ടാണ് ഭര്‍തൃവീട്ടിലെത്തിയത്. ഡിഗ്രിക്ക് പഠിക്കുന്ന തോതി പരീക്ഷ കഴിഞ്ഞാണ് വീട്ടിലെത്തിയത്. വിപിന്‍ ദാസ് ഒരു മാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. നാല് മാസം മുമ്പാണ് വിവാഹം നടന്നത്. മുള്ളേരിയ കൊട്ടംകുഴിയിലെ കൃഷ്ണന്റെയും ബേബിയുടെയും മകളാണ്. ഒരു സഹോദരിയുണ്ട്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല
3

Latest article

പാലത്തായി കേസ് കുറ്റപത്രം, നിസാര വകുപ്പുകളെന്ന് ആക്ഷേപം

കണ്ണൂര്‍ പാനൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമർപ്പിക്കാൻ വെെകുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ റിമാൻഡ് കാലാവധി...

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ്...

കമാന്റോകള്‍ വന്നിട്ടും കുലുക്കമില്ല;പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; പൊലീസുമായി വാക്കേറ്റം

അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘനം. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിയന്ത്രണം ലംഘിച്ച് തെരുവില്‍ തടിച്ചുകൂടി. ഇവര്‍ പൊലീസിന് നേരെ പ്രതിഷേധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയര്‍ന്നതോടെ...