Home Blog Page 229

പിതാവിന്റെ മൗനാനുവാദത്തോടെ 11കാരിക്ക് പീഡനം; അച്ഛെനും രണ്ടു കൂട്ടുകാരും പിടിയില്‍

: പിതാവിന്റെ മൗനാനുവാദത്തോടെ പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ഇടുക്കി രാജകുമാരിമേലേചെമ്മണ്ണാര്‍ ഏറത്ത് ബിജു(45), പനക്കപ്പതാല്‍ ഉണ്ണിയെന്നു വിളിക്കുന്ന തോമസ്(35) എന്നിവരെയാണ് ശാന്തന്‍പാറ എസ്.ഐ: വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് ഇവര്‍. കുട്ടിയുടെ അച്ഛനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാം വയസില്‍ അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി എറണാകുളത്ത് ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. അവധിക്കാലത്ത് മാത്രമാണ് പെണ്‍കുട്ടിയെ പിതാവ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നത്. അവധിക്ക് വീട്ടില്‍ എത്തുമ്പോഴെല്ലാം ഇവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇത്തവണയും അവധിക്ക്...

25 ദിവസ്സം കൊണ്ട് 50 കോടി നേട്ടവുമായി ദ ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമായി ദ ഗ്രേറ്റ് ഫാദര്‍ മാറി . ഓഗസ്റ്റ് സിനിമയും മമ്മൂട്ടിയും ഒഫീഷ്യലായി ഫെസ്ബുക്കിലൂടെയാണ് റെക്കാഡ് നേട്ടം  പ്രഖ്യാപിച്ചത്. വിമര്‍ശിച്ചവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഗ്രേറ്റ് ഫാദറിലൂടെ മമ്മൂട്ടി നല്‍കിയത് .വേള്‍ഡ് വൈഡ് കളക്ഷനാണ് 50 കോടിനേടാന്‍ ചിത്രത്തെ സഹായിച്ചത്. ഗള്‍ഫില്‍ നേടിയ വലിയ മുന്നേറ്റമാണ് 50 കോടിയിലേക്കുള്ള വേഗത കൂട്ടി.ചിത്രം പുറത്തിറങ്ങി 25 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് 50 കോടി പിന്നിടുന്നത്.നിരവതി റെക്കാഡുകള്‍ ഇതിനകം ചിത്രം തകര്‍ത്തുകഴിഞ്ഞു.50കോടി കളക്ഷന്‍ നേടുന്ന ആദ്യമമ്മൂട്ടി ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. റിലീസ് ദിവസം...

തിരുവനന്തപുരം കല്ലറയിൽ യുവതി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം . ജീവിത ദു:ഖം താങ്ങാനാകാതെ സ്വയം എരിഞ്ഞടങ്ങിയതോ ജീവനോടെ കത്തിച്ചതോ. ദൂരൂഹതയുടെ ചുരുളുകൾ അഴിയുന്നില്ല.

തിരുവനന്തപുരം കല്ലറ കുറുമ്പയം വരിക്ക പ്ളാമൂട് പച്ചയിൽ വീട്ടിൽ ഷിജിയുടെ ഭാര്യ ആതിരയെ (24) ഭർത്താവിന്റെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. മകളെ കൊലപ്പെടുത്തിയാതണെന്ന് ബന്ധുക്കൾ പാങ്ങോട് പൊലീസിൽ നൽകി മൊഴിയിൽ ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞ 18 ന് രാത്രി ഏഴ് മണിയ്ക്കാണ് ആതിരയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ അടുക്കയ്ക്കുള്ളിൽ മലർന്ന് കിടന്ന നിലയിലായിരുന്ന മൃതദേത്തിന്റെ മുൻഭാഗം പൂർണമായും കത്തിക്കരിഞ്ഞ അവസ്ഥലായിരുന്നു. യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മ ഹത്യ ചെയ്തതാണെന്ന് ഭർത്താവും വീട്ടുകാരും...

പത്തനാപുരത്ത് പതിനഞ്ചുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു.കുട്ടിയുടെ പിതാവ് 14കാരന്‍

കൊല്ലംജില്ലയിലെ പത്തനാപുരത്ത് പതിനഞ്ചുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. പ്രസവത്തെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ പിതാവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസ്സം  രാവിലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രാവിലെ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിശയ വീട്ടുകാര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ അറിഞ്ഞത്. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറി വാതിലടച്ചു. ഏനെ നേരമായി കാണാഞ്ഞിട്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. അയല്‍വാസിയായ പതിനാലുകാരനാണ്...

കള്ളിയങ്കാട്ട് നീലി.കഥയും കാര്യവും

കള്ളിയങ്കാട്ട് നീലിയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒരുകാലത്ത് ബാല്യകൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന കഥാരുപമായിരുന്നു കള്ളിയങ്കാട്ട് നീലി. കഥയും ചരിത്രവും  ഇഴചേര്‍ത്ത് പറഞ്ഞ് പഴകിയതാണ് നീലിയുടെ കഥ. രാത്രികാലങ്ങളില്‍  സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ഭീകര യക്ഷി ..ആതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.. സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന്  പുരുഷന്‍മാരെ  അവള്‍  നെഞ്ച് പിളര്‍ന്ന്  രക്തം  ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം. നീലിയുടെ കഥയെ ആസ്പദമാക്കി സിനിമ കളും സീരീയലുകളും ഉണ്ടായിട്ടുണ്ട് . പഴയ കേരളത്തിന്റെ( തിരുവിതാങ്കൂര്‍) തെക്കേ അറ്റമായ നാഗര്‍ കോവിലിലില്‍   പനമരങ്ങളും കള്ളിച്ചെടികളും...

തിരുവനന്തപുരം കോസ്മോ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് പൂര്‍ണ്ണ ഗര്‍ഭിണി മരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി  ചാടി മരിച്ചു. ശ്രീകാര്യം പാങ്ങപ്പാറ നാത്തൂന്മൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന രശ്മി ഗോപാല്‍ (32) ആണ് മരിച്ചത്. തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ പട്ടം കോസ്‌മോയുടെ  ഒന്‍പതാം നിലയില്‍ നിന്നുമാണ് യുവതി ചാടിയത്. നിലത്തു വീണ യുവതി തല്‍്ക്ഷണം മരിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.  എന്നാല്‍ മറ്റ് വിശദാംശങ്ങള്‍ ആശുപത്രി അധിക്യതരോ പോലീസോ പുറത്ത് വിടുന്നില്ല. മെഡിക്കല്‍ കോളജ് പോലീസ് മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍...

സരിത എസ് നായരും ഇസ്ലാമിക പ്രഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു

സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും ഇസ്ലാമിക മതപ്രഭാഷകനും തമ്മിലുള്ള ഫോണ്‍സംഭാഷണം വൈറലാകുന്നുസരിത തെരുവുപട്ടിയെ പോലെയെന്നാണ്  സുന്നി നേതാവ് വഹാബ് സഖാഫി മമ്പാട പ്രസംഗിച്ചത്. ഒരു പൊതുവേദിയിലെ പ്രഭാഷണത്തിലാണ് വഹാബ് സഖാഫി സരിതക്കെതിരെ ആരോപണമുന്നയിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രഭാഷണം ചര്‍ച്ചയായതോടെ സരിത നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. വഹാബ് സഖാഫിയെ ഫോണില്‍ വിളിച്ച് സരിത ദീര്‍ഘസമയം നടത്തിയ സംസാരവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സരിതയോട് യാചിച്ചു കൊണ്ട് വഹാബ് സഖാഫി നടത്തിയ ക്ഷമാപണം എതിര്‍വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുകയാണ്.കാന്തപുരം വിഭാഗത്തില്‍പെട്ടയാളാണ്  വഹാബ്.ഒരു മതപണ്ഡിതന്‍ എങ്ങനെയാവണമെന്ന് സരിത...

ശരീരത്തില്‍ ഒട്ടിപ്പിടിച്ച വേഷവുമായി വീണ്ടും അനുപമ പരമേശ്വരന്‍.ചിത്രങ്ങള്‍ വൈറല്‍

പ്രേമമെന്ന സൂപ്പര്‍ ഹിറ്റ്‌സിനിമയിലൂടെ നായികനിരയി്ല്‍ ഇടം പിടിച്ച നടിയാണ് അനുപമാ പരമേശ്വരന്‍.കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത് പ്രേമത്തിലെ മേരിയായി വന്ന അനുപമ പരമേശ്വരനന്‍ തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്ത്‌നറസാന്നിദ്ധ്യമാണ്ഇപ്പോള്‍്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും വിജയം നേടിയ അനുപമ ഓരോ ചടങ്ങിലും ശ്രദ്ധയാകര്‍ഷിക്കുന്നു.വന്ന നാളുകല്‍ മുതല്‍ അനുപമയെ അലട്ടുന്ന പ്രധാന വിവാദം വസ്ത്രധാരണമാണ്. ഗ്ലാമറസ്സായ വേഷങ്ങളില്‍ പൊതു സ്ഥലത്തെത്തുന്നത് കാരണം പലതവണ അനുപമയുടെ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്.വീണ്ടും അത് ആവര്‍ദ്ധിച്ചിരിക്കുന്നു.തെലുങ്ക് സീ ടിവിയുടെ അപ്‌സര ഫിലിം അവാര്‍ഡിന് പങ്കെടുക്കാനെത്തിയതായിരുന്നു അനുപമ ഇത്തവണ. ശരീരത്തോട് ഇറുങ്ങിക്കിടക്കുന്ന വേഷത്തിാണ് നടിഎത്തിയത് മനോഹരമായ ഗൗണിലെ...

കാട്ടില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വളര്‍ത്തിയത് കുരങ്ങന്മാരല്ല

കുരങ്ങന്മാര്‍ക്കൊപ്പം വളര്‍ന്നതെന്ന് കരുതുന്ന പെണ്‍കുട്ടിയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. പെണ്‍കുട്ടിയെ വളര്‍ത്തിയത് കുരങ്ങന്മാരല്ലെന്നും മറിച്ച് കുട്ടിയെ മാതാപിതാക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതാകാമെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്.   കാട്ടില്‍ നിന്നും കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ മുടി പിന്നിയ നിലയിലായിരുന്നു. മാത്രമല്ല, കുട്ടി അടിവസ്ത്രം ധരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കുരങ്ങന്മാരാണ് വളര്‍ത്തിയതെന്ന അനുമാനങ്ങള്‍ ശരിയല്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എട്ടോ ഒന്‍പതോ വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയെ കാട്ടില്‍ റോഡിന് സമീപത്തു നിന്നുമാണ്   കണ്ടെത്തുന്നത്. പൊലീസ് കോണ്‍സ്റ്റിബിള്‍ സരബ്ജീത്ത് യാദവാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്....

വിനായകനെ തഴഞ്ഞ് മോഹന്‍ലാലിനെ കുത്തിതിരുകി. പ്രിയദര്‍ശനെതിരെ പ്രതിഷേധം ശക്തമാകുന്നു

വിനായകനെ തഴഞ്ഞ് മോഹന്‍ലാലിനെ കുത്തിതിരുകി. പ്രിയദര്‍ശനെതിരെ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞദിവസ്സം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തെ തുടര്‍ന്ന് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഒരു ദിവസ്സംപിന്നിടുമ്പോള്‍ പ്രതിഷേധമായി സോഷ്യല്‍മീഡിയയില്‍ പടരുന്നു. പ്രിയദര്‍ശന്റെ ഉറ്റസുഹ്യത്തുക്കളായ നടന്‍ അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌ക്കാരവും,മോഹന്‍ലാലിന് പ്രത്രേ്യക പരാമര്‍ശവും നല്‍കിയതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് മേഖലാ ജൂറി തിരഞ്ഞെടുത്ത് അയച്ചത് ഒരേ ഒരു നടന്റെ പേരു മാത്രമായിരുന്നു,  വിനായകന്റേത്. നടിയുടെ പേരും ഒന്നു മാത്രം സുരഭി. വാദപ്രതിവാദങ്ങള്‍ കൂടാതെ സുരഭിയെ മികച്ച...
3

Latest article

പ്രവാസികളുടെ ക്വാറന്റീന്‍ വ്യവസ്ഥയില്‍ ഇളവ്‌;ആദ്യ ഏഴ് ദിവസവും വീട്ടിൽ കഴിയാം

വിദേശത്തു നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ്. വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കിയതോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദേശത്തുനിന്നെത്തുന്നവരെ വീടുകളിലേക്ക് അയച്ചു തുടങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച...

‘ഭര്‍ത്താവ് അടക്കം ഏഴുപേര്‍, പീഡിപ്പിച്ചത് നാലുപേര്‍, തുടയില്‍ സി​ഗരറ്റ് കൊണ്ട് പൊളളിച്ചു’; കൂട്ടബലാത്സം​ഗത്തെക്കുറിച്ച്‌ യുവതി

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവ് എത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി. കൂടെയുണ്ടായിരുന്ന മകനെയും ഉപദ്രവിച്ചുവെന്ന് വിവിധ മാധ്യമങ്ങളോട് യുവതി പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സിഗരറ്റ് കത്തിച്ച്‌...

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗത്തിന് വിട്ടുകൊടുത്ത് ഭര്‍ത്താവ്‌ . പരാതിയുമായി യുവതി

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കുക , ലഹരിലായ ശേഷം കൂട്ടുകാരുമായി അനാശാസ്യത്തിന് നിർബന്ധിക്കുക, എതിർക്കുമ്പോൾ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുക്കുക . കൂട്ടുകാരൻ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ട രസിക്കുക, ഇത്തരം സൈക്കോ ഭർത്താക്കന്മാർ...