‘പൗരത്വമില്ലാത്തവരെ നാടുകടത്തും;അമിത്ഷാ.

168

ദേശീയ പൗരത്വ പട്ടിക രാജ്യത്തിന്‍റെ എല്ലായിടത്തും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

അനധികൃത പൗരന്മാര കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം മടക്കി അയക്കുമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വഴി ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ മുസ്‍ലിംകളെ കണ്ടെത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും രാജ്യസഭയെ അറിയിച്ചു.