ലഷ്‌കർ ഭീകരൻ മുസഫർ അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

361

ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തോയ്ബ നേതാവ് കൊല്ലപ്പെട്ടു. ലഷ്‌കര്‍ കമാന്‍ഡര്‍ മുസാഫര്‍ അഹമ്മദിനെയാണ് സൈന്യം വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു.