അമ്മൂമ്മാ.. ഞാന്‍ പെണ്ണു കെട്ടി; ഇത്ര തന്നെ!

2055

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ആഴ്ച സ്‌ക്കൂല്‍ വിദ്യാര്‍സ്ഥികളുടെ ഒരു താലിക്കെട്ട് ഉണ്ടാക്കിയ പുകിലുകള്‍ ചെറുതല്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ യൂണിഫോം വേഷത്തില്‍ ഒരു ആണ്‍കുട്ടി താലികെട്ടുന്ന വീഡിയോയായിരുന്നു അത്. യാതൊരു പക്വതയും ഇല്ലാത്ത പ്രായത്തിലെ ആ വിവാഹ വീഡിയോ ഞെട്ടലോടെയാണ് കേരളം കണ്ടത്.

എന്നാല്‍ മകന്‍ വിവാഹം ചെയ്ത് കൊണ്ട് വരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നതും. താന്‍ വിവാഹിതനായെന്ന് പറയുമ്പോള്‍ അമ്മൂമ്മ കൊച്ചുമകനെ ആശ്ലേഷിക്കുന്നതുമായ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്‌    vedio>