ഇരുപത്തിയൊന്‍പതുകാരി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗരഖ്പുരിലാണ് സംഭവം.
ആണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ശിവരാത്രി ആഘോഷങ്ങള്ക്കിടെയാണ്മൂന്നു മക്കളുടെ അമ്മയായ യുവതി പതിനഞ്ചുകാരനുമായി ഒളിച്ചോടിയത്,,സുമതി വളവ് -ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന സുമതിയെ കൊന്നിട്ട വളവിലേക്കുള്ള യാത്ര>>>>.https://www.youtube.com/watch?v=zRf6Sf7ehp4&t=305s ഉത്തര്‍പ്രദേശിലെ ഗരഖ്പുരിലാണ് സംഭവം പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്കാംപിയര്ഗന്ജ് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രായവ്യത്യാസം ഉള്ളതിനാല്‍ ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന കരുതിയിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. കുറച്ചുനാളായി ഭാര്യയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോവല്‍ വകുപ്പു പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.