‘താന്‍ മുഖ്യമന്ത്രിയാവുക എന്ന പ്രയ്തനത്തിലാണെന്ന് കമല്‍ഹാസന്‍

തമിഴ്നാട്ടില്‍ ഇത്തവണ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍. മുഖ്യമന്ത്രിയാവുക എന്ന പ്രയ്തനത്തിലാണെന്നും മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കി. രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമല്‍ പറഞ്ഞു. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കമല്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here