പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ജി​വ​ച്ചു; നാ​രാ​യ​ണ​സ്വാ​മി​ക്കു ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി

പു​തു​ച്ചേ​രി​യി​ൽ വീ​ണ്ടും കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി. ഒ​രു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​കൂ​ടി രാ​ജി​വ​ച്ചു. എം​എ​ൽ​എ കെ. ​ല​ക്ഷ്മി​നാ​രാ​യ​ണൻ ആ​ണ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച​ത്.

സ്പീ​ക്ക​ർ​ക്ക് വി.​പി ശി​വ​കോ​സു​ണ്ടു​വി​ന് രാ​ജി കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ല​ക്ഷ്മി​നാ​രാ​യ​ണന്‍റെ രാ​ജി. ഇ​തോ​ടെ വി. ​നാ​രാ​യ​ണ​സ്വാ​മി മ​ന്ത്രി​സ​ഭ​യ്ക്കു ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here