സി പി എം ആയുധം താഴെ വച്ചാൽ കേരളത്തിലും സഹകരിയ്ക്കാം. മുല്ലപ്പള്ളി

309

തെരഞ്ഞെടുപ്പ്‌ അടുത്തതോടെ പശ്ചിമബംഗാളിലെ സിപിഎം കോണ്‍ഗ്രസുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സിപിഎം ആയുധം താഴെ വച്ചാല്‍ കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വിമര്‍ശനവും നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.