പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ !മാതാവ് പിടിയിൽ

450

ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് അമ്മ സഹായം ചെയ്തു നല്‍കി. വീട്ടില്‍ കൊണ്ടുവന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മ അറസ്റ്റ് ചെയ്തു. കരനാവം ചാത്തമ്ബറ തവയ്ക്കല്‍ മന്‍സിലില്‍ നിസ എന്ന് വിളിക്കുന്ന ഹയറുന്നിസ(47) ആണ് അറസ്റ്റിലായത്.മകന്‍ ഷിയാസ് നൗഷാദിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ ഇവര്‍ പെണ്‍കുട്ടിയെ ചാത്തമ്ബറ കെഎംഎസ് ഗ്യാരേജിന് സമീപത്തുള്ള വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വെച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഷിയാസ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹയറുന്നിസ അറസ്റ്റിലായത്. ഇവരുടെ ഷിയാസ് നൗഷാദ് ഒളിവിലാണ്. കിളിമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ബി.മനോജ് കുമാര്‍ സബ് ഇന്‍സ്പെക്ടര്‍ അഷറഫ് എന്നിവരുടെ സംഘം അറസ്റ്റ്