തെരഞ്ഞെടുപ്പ് ഗോധയിലും മമ്മൂട്ടി തന്നെ സൂപ്പര്‍സ്റ്റാര്‍;മമ്മൂട്ടിയുടെ വസതിയിലേയ്ക്ക് സ്ഥാനാര്‍ഥികളുടെ ഒഴുക്ക്

383

മമ്മൂട്ടിയുടെ വസതിയിലേയ്ക്ക് ഇപ്പോള്‍ സ്ഥാനാര്‍ഥികളുടെ ഒഴുക്കാണ്. അതിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യസമില്ല. പിന്തുണ തേടി മാത്രമല്ല, പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാനും എല്ലാവര്‍ക്കും മമ്മൂട്ടിയെ വേണം.