ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി

415

പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനെത്തിയ മേജര്‍ രവിയെ കണ്ട് ഇടതുപക്ഷക്കാര്‍ പോലും ഞെട്ടി. ‘ ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച് ലോക്‌സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്’ – മേജര്‍ രവി പറഞ്ഞു.