അപകടത്തില്‍ യുവാവ് മരിച്ചു, വെഞ്ഞാറമൂട് തേമ്പാംമൂട് മരുതുംമൂട്ടി്ല്
ഇന്ന് രാവിലെ,8മണിക്ക് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു.
കിളിമാനൂര്‍ മടവൂര്‍ എസ് എസ് ഭവനില്‍ ആ കാശ് . എസ് ആണ് മരിച്ചത്. ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു. മരുതിമൂട് ജംഗ്ഷനില്‍ വച്ച് മാരുതി കാര്‍ ഇടിച്ചാണ് അപകടമുണ്ടായത് . ഉടനെതന്നെ നാട്ടുകാര്‍ ആകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല ഇപ്പോള്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍