പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ വെള്ളല്ലൂർ വല്ലക്കോട് മംഗലത്ത് പുത്തൻവീട്ടിൽ ശരത്ത് എസ് ലാൽ (32) ആണ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത് പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാവിനെ അറിയിക്കുകയും ഇവർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു തിരുവനന്തപുരം റൂറൽ എസ് പി പി.കെ മധുവിൻ്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ് പി സുനീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ എസ് എച്ച് ഒ സനുജ് എസ് എസ് സുനിൽകുമാർ സവാദ് ഖാൻ അജയകുമാർ മോഹനൻ നായർ എസ് സി പി ഒ മാരായ ആൻ്റോ ജോർജ് റിയാസ് സിപി ഒ മാരായ ഡിജി അജിമോൻ അൻസിൽ സോജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here