കല്ലറ സ്വദേശി ആലപ്പുഴയില്‍ കാറപകടത്തില്‍ മരിച്ചു.

കല്ലറ സ്വദേശി ആലപ്പുഴയില്‍ കാറപകടത്തില്‍ മരിച്ചു.

കല്ലറകതിര് വിള ജാഫര്‍ മന്‍സിലില്‍ ജാഫര്‍ ജലാണ് (28) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആലപ്പുഴയില്‍ വച്ചാണ് അപകടം

ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ ജാന്‍സിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു’
ഐറ്റി റ്റി കമ്പനി ഉടമയായ ജാഫര്‍ കമ്പനി ആവശ് ത്തിനായി സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം ‘ എറണാകുളത്ത് പോയി മടങ്ങുന്നതിനിടയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായാ കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം ആലപ്പുഴ മെഴിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here