താൽക്കാലിക ജീ​വ​ന​ക്കാ​രി​ യെ പീഡിപ്പിച്ച പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്​ സസ്പെന്റ് ചെയ്തു.

താൽക്കാലിക ജീ​വ​ന​ക്കാ​രി​ യെ പീഡിപ്പിച്ച പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സു​നി​ല്‍ വി. ​അ​ബ്ബാ​സി​നെ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നടപടി. സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കൈ​യാ​ളു​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​ര്‍​ന്ന് സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പോ​ത്ത​ന്‍​കോ​ട് പൊ​ലീ​സി​ല്‍ ജീ​വ​ന​ക്കാ​രിപ​രാ​തിയിൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​സ്പെ​ന്‍​ഷ​ന്‍.

LEAVE A REPLY

Please enter your comment!
Please enter your name here