പ്രമുഖരില്ല; സിപിഐ സ്ഥാനാര്‍ഥി പട്ടികയായി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സിപിഐ സ്ഥാനാര്‍ഥികളുടെ പട്ടികയായി.

സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

 • നെടുമങ്ങാട്- ജി.ആര്‍.അനില്‍
 • പുനലൂര്‍- പി.എസ്.സുപാല്‍
 • ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍
 • വൈക്കം- സി.കെ.ആശ
 • പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍
 • അടൂര്‍-ചിറ്റയം ഗോപകുമാര്‍
 • നാദാപുരം-ഇ.കെ.വിജയന്‍
 • കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍
 • ചിറയിന്‍കീഴ്- വി.ശശി
 • ഒല്ലൂര്‍-കെ.രാജന്‍
 • കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍
 • ചേര്‍ത്തല-പി.പ്രസാദ്
 • മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം
 • കയ്പമംഗലം- ടി.ടി.ടൈസണ്‍
 • മഞ്ചേരി- ഡിബോണ നാസര്‍
 • മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം
 • പീരുമേട്- വാഴൂര്‍ സോമന്‍
 • തൃശൂര്‍-പി.ബാലചന്ദ്രന്‍
 • മണ്ണാര്‍ക്കാട്- സുരേഷ് രാജ്
 • തിരൂരങ്ങാടി- അജിത് കോളാടി
 • ഏറനാട്-കെ.ടി.അബ്ദുള്‍ റഹ്മാന്‍
 • കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍

LEAVE A REPLY

Please enter your comment!
Please enter your name here