മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ്മന്ത്രി ജെ ചിഞ്ചു റാണിയുടെ മാതാവ് അന്തരിച്ചു.

മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ മാതാവ് കൊല്ലം ഭരണിക്കാവ് തെക്കേ വിളയിൽ വെളിയിൽ വടക്കതിൽ വീട്ടിൽ മുൻകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ എൻ ശ്രീധരന്‍റെ ഭാര്യ ജഗദമ്മ (90) അന്തരിച്ചു.

ചന്ദ്ര ബാബു (റിട്ടയേർഡ് കാപ്പക്‌സ് മാനേജർ), ഉദയ ബാബു, ഉദയ കുമാരി, ജ്യോതികുമാരി, ചിഞ്ചു റാണി( മന്ത്രി) പ്രസന്ന ബാബു, പ്രസന്ന കുമാരി (ചൈൽഡ് ഡെവലപ്മെന്റ് ഓഫിസർ),പരേതയായ അജിത കുമാരിമരുമക്കൾ: യമുന, സുധർമ്മ, ഉണ്ണികൃഷ്ണൻ, ബാബുജി, ദേവരാജൻ, സുകേശൻ( ലൈബ്രേറി കൗണ്സില് ജില്ലാ പ്രസിഡന്റ്) ബിന്ദു, അഡ്വക്കേറ്റ് ഗോപകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പോളയത്തോട് ശ്മശാനത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here