ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. പാതിരിപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്.കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്താണ് അപകടമുണ്ടായത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അമിത വേഗതയും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ആശുപത്രിയിലെത്തിക്കും മുന്‍പ് മൂന്ന് പേരും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here