കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ്,​ അഞ്ചുപേരെ എന്‍ഐഐ അറസ്റ്റു ചെയ്തു

ഐസിസിലേക്ക് കേരളത്തില്‍ നിന്ന്റിക്രൂട്ട്മെന്റ് നടത്തിയ കേസില്‍ അഞ്ച് പേരെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ബംഗളുരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് ബംഗളുരുവില്‍ അറസ്റ്റിലായത്. ഹമ്മീദ്, ഹസ്സന്‍ എന്നിവരെ ജമ്മുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.മംഗളുരു അടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍.ഐ.എ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവരില്‍ നിന്ന് ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here