കെ. ​സു​രേ​ന്ദ്ര​ന്‍റെ “വി​ജ​യ​യാ​ത്ര’ വേ​ദി​ക്ക​ടു​ത്ത് റോ​ഡി​ൽ മ​രം വീ​ണു; ഗ​താ​ഗ​ത ത​ട​സം

കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യ​യാ​ത്ര വേ​ദി​ക്ക​ടു​ത്ത് റോ​ഡി​ൽ മ​രം വീ​ണു. കാ​സ​ർ​ഗോ​ഡ് മം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ക​യാ​ണ്. ഇ​ല​ക്ട്രി​ക് പോ​സ്റ്റ​ട​ക്ക​മാ​ണ് നി​ല​ത്തേ​ക്ക് പ​തി​ച്ച​ത്.

കാസർഗോഡ് താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ കെ. സുരേന്ദ്രന്‍റെ യാത്ര ഉദ്ഘാടനം ചെയ്തത്. മാർച്ച് ആറിന് തിരുവനന്തപുരത്താണ് വിജയ യാത്രയുടെ സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here