കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

1109

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌ സമീപം വച്ചാണ് അപകടം . ആട്ടോറിക്ഷ എതിരെ വരുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു .സജീറാര് അപകട സ്‌ഥലത് വച്ച് തന്നെ മരിച്ചു .ഖബറടക്കം നാളെ നടക്കും