സിനിമയില്‍ അഭിനയിക്കണം,തെരഞ്ഞെടുപ്പില്‍ മത്സരിക്കണം.. മോഹങ്ങള്‍ തീരാതെ ജിഷയുടെ അമ്മ രാജേശ്വരി

1406

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി സിനിമയിലേക്ക്. ‌നവാഗത സംവിധായകന്‍ ബിലാല്‍ മെട്രിക്‌സ് ഒരുക്കുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.