സെക്‌സ് ഡോളിനോടുള്ള അനുരാഗം വികാരമായി മാറി… ഒരു പാവയെ ഭാര്യയാക്കിയ മനുഷ്യനെ കുറിച്ച്‌

1256

അനുരാഗം ഒരു സെക്‌സ് ഡോളിനോടുള്ള വികാരമായി മാറിയ ജപ്പാന്‍കാരന്റെ കൗതുകകരമായ കഥ  ലോകമെങ്ങും നിറയുന്നു. ഊണിലും ഉറക്കത്തിലും ഷോപ്പിങ്ങിനും എന്ന് വേണ്ട എവിടെ പോയാലും  ഈ ജപ്പാന്‍കാരന് കൂട്ടായുള്ളത് ഒരു സെക്‌സ് ഡോളാണ്. മസ്യുയുക്കി് എന്ന ഈ ജപ്പാന്‍കാരന്റെ 45ാം വയസില്‍ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഇരുവരും തമ്മിലുള്ള ശരീരിക ബന്ധത്തിന് വിരാമമാകുകയായിരുന്നുവത്രെ.പിന്നീട് വൈവാഹിക ജീവിതത്തിന് അര്‍ത്ഥം നഷ്ടമായെന്ന് കരുതിക്കഴിയവെയാണ് മസ്യുക്കി  ചില്ലിട്ട ഗ്ലാസ്സിന് പിന്നില്‍ സുന്ദരിയായ ഒരു പാവയെ കാണുന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ ആ സെക്‌സ് ഡോളിനോട് ആയാള്‍ക്ക് ഒടുങ്ങാത്ത അധിനിവേശം തോന്നുകയായിരുന്നു. പിന്നെ ലക്ഷങ്ങള്‍ നല്‍കി അതിനെ സ്വന്തമാക്കുകയായിരുന്നു. ഇന്ന് മസ്യൂക്കി ഭാര്യയ്ക്കും കൗമാരക്കാരിയായ മകള്‍ക്കും ഒപ്പം ഈ സെക്‌സ് ഡോളിനെയും ഒരു കുടുംബാംഗത്തെ പോലെ പരിപാലിക്കുകയാണ്. സോഫ്റ്റ് സിലിക്കോണില്‍ ഉണ്ടാക്കിയ സെക്‌സ് ഡോള്‍ കേവലം പ്ലാസ്റ്റിക് പാവ മാത്രമല്ല തന്റെ എല്ലാമെല്ലാമെന്നാണ് ഇയാള്‍  പറയുന്നത്. ഇതിനിടെ ഭാര്യ ഡോളിനെ വീട്ടില്‍ വിലക്കിയതോടെ ചെറിയൊരു അപ്പാര്‍ട്ട് മെന്റെിലേക്ക് താമസം മാറുകയും ചെയ്തു ഇയാള്‍.ജപ്പാനിലെ സത്രീകെ കുറിച്ച് നല്ല അഭിപ്രായവും ഇയാള്‍ക്കില്ല.പെണ്ണുങ്ങളെല്ലാം ചൂടത്തികളെന്നാണ് ഫിസിയോതെറാപിസ്റ്റ് കൂടിയായ മസ്യുയുക്കി്യുടെ അഭിപ്രായം.
ടോക്യോവിലെ ഫ്‌ലാറ്റില്‍ സെക്‌സ് ഡോളിനൊപ്പം ശാരീരിക ബന്ധവും പുലര്‍ത്തിയാണ് മസ്യുയുക്കി്യുടെ ജവിതം. പാവയെ വീല്‍ചെയറിലിരുത്തി ദിവസവും ഷോപ്പിങ്ങിനും ടൂറിനും മറ്റും നക്കാജിമോ പോകാറുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിക്കലും ഉറക്കവും കുളിക്കലുമൊക്കെയുണ്ട്. ഡോളിനെ പുതിയ വസ്ത്രങ്ങളില്‍ അണിയിച്ചൊരുക്കുന്നുമുണ്ട്. ഡച്ച് വൈഫ്‌സ് എന്ന പേരിലാണ് ജപ്പാനിലും ചൈനയിലുമൊക്കെ അറിയപ്പെടുന്നത്. സെക്‌സ്‌ക്യു.കോം എന്ന സൈറ്റ് വഴി വില്‍പന തകൃതിയാണ്.ജപ്പാനില്‍ സെക്‌സ് പാവകളെ ജീവിത സഖികളാക്കിയവരുടെ എണ്ണം ദിനം പ്രതി ഉയരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്‌