തൊളിക്കോട് ഇമാം ആളൊരുചില്ലറക്കാരനല്ല..! പീഡനാരോപണത്തിനിരയായ ഇമാമിന്റെ സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ വൈറല്‍

3855

തൊളിക്കോട് ഇമാം ആളൊരുചില്ലറക്കാരനല്ല..! പീഡനാരോപണത്തിനിരയായ ഇമാമിന്റെ സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ വൈറല്‍.15കാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പാലോടിന് സമീപം വനത്തിലെത്തിച്ച് ഇന്നോവാ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണംഉയര്‍ന്ന കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയായ ഷഫീഖ് ഖാസിമി ഇടുക്കി ആളൊരു ചില്ലറക്കാരനല്ലന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.യുവാക്കളെ നേര്‍വഴിക്ക് നയിക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന മതപ്രഭാഷകന്റെ പൊയ്മുഖം വലിച്ചുകീറപ്പെട്ടിരിക്കുകയാണ് കൂടുതല്‍ കാണാം..>>>