മുഷ്ടി ചുരുട്ടി വിളിക്ക് സഖാവേ ഇങ്ക്വിലാബ് സിന്ദാബാദ്…കുട്ടിയുടെ മുദ്രാവാക്യം വിളി വൈറലാകുന്നു

483

മുഷ്ടി ചുരുട്ടി വിളിക്ക് സഖാവേ ഇങ്ക്വിലാബ് സിന്ദാബാദ്. ചെറിയ കുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കണ്ടാല്‍ നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി ചിരിച്ചും വീര്യത്തോടെയുമാണ് മുദ്രാവാക്യം വിളിക്കുന്നത്.

വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകീര്യതയാണ് ലഭിക്കുന്നത്. ടിക്ടോകിലൂടെയാണ് പെണ്‍കുട്ടി മുദ്രാവാക്യം വിളിക്കുന്നവീഡിയോ പുറത്ത് വന്നത്