വിദ്യാര്‍ത്ഥികള്‍ തുണി ഉരിഞ്ഞു, മടിയില്ലാതെ…ഗ്രൂപ്പ് ഫോട്ടോയ്ക്ക് വേണ്ടി

5402

ലോകത്തെമ്പാടുമുള്ള വിദ്യാലയങ്ങളില്‍  കുട്ടികള്‍ വര്‍ഷാവര്‍ഷം ഗ്രൂപ്പ് ഫോട്ടോ എടുക്കുക പതിവുള്ളതാണ്. എന്നാല്‍ ഫ്രാന്‍സിലെ ഒരു സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് ഫോട്ടോഎടുത്ത് അല്‍പ്പം കടന്ന രീതിയിലായിപ്പോയി. സ്‌ക്കൂളധിക്യതര്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന വേളയില്‍ കൂട്ടികളോട് പൂര്‍ണ്ണനഗ്നരാകാന്‍ ആവിശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളാരും ഇതിന് മടിച്ചില്ല എന്നതാണ് രസകരം.കുട്ടികള്‍ക്ക് കൂട്ടിന് അദ്ധ്യാപികമാരും തുണിഉരിഞ്ഞു. ഫ്രാന്‍സിലെ ലൈസി ഫ്രെഡ്രിറിക്ക് ഹൈസ്‌ക്കൂളിലെ  സയന്‍സ് വിദ്യാര്‍ത്ഥികളാണ് പുത്തന്‍ രീതിയില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് അണിനിരന്നത്.17ഉം 18ഉം വയസ്സുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും നൂല്‍ബന്ധമില്ലാതെ ഫോട്ടോയ്ക്ക് അണിനിരന്നതോടെ അത് പുതിയൊരു അനുഭവമായെന്നാണ് സ്‌ക്കൂളധിക്യതര്‍ പറയുന്നത്. ഇത് എക്കാലവും ഓര്‍ത്തിരിക്കാവുന്ന സംഗതിയെന്നാണ് വിദ്യാര്‍ത്ഥികള്‍ വിശേഷിപ്പിച്ചത്. ഏതായാലും ഇവരുടെ ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിക്കഴിഞ്ഞു