കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ വി എസ് അച്യുതാനന്ദന് ലഭിച്ചിരുന്ന ജനസ്വീകാര്യതയാണ് പിണറായിക്ക് ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം ലഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രചരണയോഗങ്ങളില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിയിലേറെ ആബാല വ്യദ്ധം ജനങ്ങളാണ് പിണറായിയെ കാണാനായി എത്തിച്ചേരുന്നത്. ഏതായാലും പിണറായിയുടെ ജനസ്വീകാര്യതയില്‍ വന്നിരിക്കുന്ന അമ്പരപ്പിക്കുന്ന വളര്‍ച്ച എതിരാളികളെയും ആശങ്കയിലാക്കുന്നതാണ്