പ്രിയ വായനക്കാർക്കായി “ചരിത്രം ഞങ്ങളിലൂടെ ” എന്ന ലേഖന പരമ്പര ഉടൻ

347

പ്രിയ വായനക്കാർക്കായി  എക്സ്പ്രസ് മലയാളി “ചരിത്രം ഞങ്ങളിലൂടെ  ” എന്ന   ലേഖന പരമ്പര ഉടൻ ആരംഭിയ്ക്കുകയാണ്. വിസ്മൃതിയിലാണ്ട ആചാരങ്ങൾ, അനാചാരങ്ങൾ, ലോകത്തെ മാറ്റി മറിച്ച സംഭവങ്ങൾ, കണ്ടുപിടുത്തങ്ങൾ,മൺമറഞ്ഞ സംസ്കാരങ്ങൾ,  എന്നിവ ചരിത്രത്താളുകളിൽ നിന്നും  ലളിതമായ ഭാഷയിൽ പുതു തലമുറയിലെ വായനക്കാർക്കായി എത്തിയ്ക്കുകയാണ് ലക്ഷ്യം