ഐസൊലേഷന്‍ വാര്‍ഡില്‍ വെള്ളമടി ; പഞ്ചായത്തംഗം ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

527

ഐസൊലേഷന്‍ വാര്‍ഡിനുള്ളില്‍ മദ്യപിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു . ഒഡീഷ നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു, പരാതിയുമായി ഉപ്പും മുളകിലെ ലെച്ചു കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി താല്‍ക്കാലികമായി തയ്യാറാക്കിയ നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച്‌ ഇവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.സുന്ദരികളായ 20സ്ത്രീകളെയും കൂട്ടി ആഡംബരഹോട്ടലിലെ മുറികള്‍മുഴുവന്‍ ബുക്ക് ചെയ്ത് താമസമാക്കി ഈ രാജാവ്

അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്.സംഭവം വിവാദമായതോടെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.