സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണം. മൂന്ന് മരണം.

435

സൗദിയിലെ ജാസാനിൽ ജനവാസകേന്ദ്രത്തിൽ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഹൂതി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നുനെന്നാണ് സൂചന. ലാണ് ആക്രമണം ഉണ്ടായത്. ഇത് ജങ്ങള്‍ക്ക് നേരെ ഇറാനിയന്‍ ഹൂതി തീവ്രവാദികള്‍ കരുതിക്കൂട്ടി നടത്തുന്നതാണെന്ന് സൗദി വൃത്തങ്ങള്‍ അറിയിച്ചു. സൗദി പൗരന്മാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളോട് ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.