ഡെങ്കിപ്പനി ബാധിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

1419

ഡെങ്കിപ്പനി ബാധിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. നെടുമങ്ങാട് ഹീരാ എന്‍ജിനീയറിംഗ് കോളേജിലേ നാലാം വര്‍ഷ ഐ.ടി. വിദ്യര്‍ത്ഥി അഭിഷേക് ശരത്(കണ്ണന്‍21) ആണ് മരിച്ചത്. തിരുവന്തപുരം വെഞ്ഞാറമൂട് ഉദിമൂട് തേമ്പാറയടിയില്‍ ശരത്ചന്ദ്രന്‍( ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് )സിന്ധു(അശ്വതി) ദമ്പതികളുടെ മകനാണ്. ഒമ്പത് ദിവസം മുന്‍പാണ്  പനി ബാധിച്ചത്. തുടര്‍ന്ന്  വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയടെ ഭാഗമായുള്ള പരിശോധയില്‍ ഡെങ്കിപ്പനിയാണ് കണ്ടെത്തുകയും ചെയ്തു. തുടര്‍് വെഞ്ഞാറമൂ’ില്‍ തയെുള്ള  സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ ചികിത്സയില്‍ കഴിയുതിനിടെ കഴിഞ്ഞ ദിവസം രാത്രി മരണമടയുകയുമായിരുു. മൃതദേഹം സംസ്‌കരിച്ചു. ഇരട്ടസഹോദരന്മാരലൊരാളും മരണമടഞ്ഞ അഭിഷേകിനൊപ്പം ഒരേ ക്ലാസ്സില്‍ പഠിക്കുകയും ചെയ്യുന്ന അഭിരാഗ് ശരത് സഹോദരനാണ്. .