Tuesday, February 25, 2020

അമ്മയുടെ അസുഖം മാറ്റാൻ 20 വർഷമായി മരിച്ച മകളുടെ വേഷം കെട്ടി മകൻ !!

പ്രായമായ മാതാപിതാക്കളെ കറിവേപ്പില പോലെ തെരുവിൽ വലിച്ചെറിയുന്ന കാലത്ത് ലോകത്തിലെ എല്ലാ മക്കള്‍ക്കും മാതൃകയാവുകയാണ് ചൈനയിലെ ഗുവാങ്സി റീജിയണിലെ യുവാവ്. മകള്‍ മരിച്ചതിനെ തുടര്‍ന്ന് മാനസിക വിഭ്രാന്തിയുടെ വക്കിലെത്തിയ അമ്മയെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞ...

പൊതുസ്ഥലത്ത് കുട്ടിപ്പാവാട ധരിച്ച് നടക്കുന്ന വീഡിയോ പുറത്തായി.യുവതി സൗദിയില്‍ അറസ്റ്റിലായി

കാല്‍മുട്ടിന് മുകളില്‍ നില്‍ക്കുന്ന പാവാടയുടുത്ത് പൊതുസ്ഥലത്ത് സഞ്ചരിച്ചതിന്റെ  വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനു യുവതി സൗദിയില്‍ അറസ്റ്റിലായതായി വാര്‍ത്ത. റിയാദില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഇസ്ലാമിക് വസ്ത്രധാരണ...

ചൈന യുദ്ധത്തിന് തന്നെ !! വൻ ആയുധങ്ങളും കവചിത വാഹനങ്ങളും അതിർത്തിയിലേയ്ക്ക് !!!

ബീജിംങ്: ഇന്ത്യ- ചൈന തർക്കം രൂക്ഷമാകുന്നതിനിടയിൽ ചൈനീസ് ആ‌ർമി അതിർത്തിയിൽ വൻതോതിൽ ആയുധങ്ങളും കവചിത വാഹനങ്ങളും എത്തിയ്ക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങിലെ മാധ്യമങ്ങളാണ് ഇന്ത്യയെ നേരിടാൻ ചൈന നീക്കം നടത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്...

ദമ്പതികളുടെ 75 വർഷം പഴക്കമുള്ള മൃതദേഹങ്ങൾ മഞ്ഞിനടിയിൽ !!

ജനീവ: ഏഴര പതിറ്റാണ്ട് മഞ്ഞില്‍പ്പുതഞ്ഞ് കിടന്ന ദമ്ബതികളുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്സ് മലനിരയില്‍ 8,500 അടി ഉയരത്തിലാണ് ദമ്ബതികളായ മാര്‍സിലിന്‍ ഡുമൊലിന്റെയും ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരുമിച്ച്‌ ജീവിച്ചതിലും...

പാക് അധിനിവേശ കശ്മീരികളും ഇൻഡ്യക്കാർ. അവരുടെ വിസയ്ക്ക് പാക് ശുപാര്‍ശ വേണ്ട : സുഷമ സ്വരാജ്

പാക് അധീന കാശ്മീരും ഇൻഡ്യയുടെ ഭാഗമാണെന്നും അതിനാൽ ഇവിടെയുള്ള യുവാവിന് ചികിത്സയ്ക്കായി വരാൻ വിസയ്ക്ക് പാക് വിദേശമന്ത്രാലത്തിന്റെ ശുപാര്‍ശ വേണ്ടന്നും കേന്ദ്രമന്ത്രി സുഷമ സ്വരാജ് . ഇന്ത്യയുടെ പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക്...

അതിർത്തിയിൽ ചൈനീസ് സൈന്യം 158 ഇന്ത്യന്‍ സെെനികരെ വധിച്ചെന്ന് പാക് മാദ്ധ്യമം , പുച്ഛിച്ച് തള്ളി ഇന്ത്യ

സിക്കിമിന് സമീപം ചെെനീസ് സെെന്യം അതിര്‍ത്തി കടന്ന് റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ 158 സെെനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക് മാദ്ധ്യമ റിപ്പോര്‍ട്ട് . വാർത്ത പുച്ഛിച്ച്...

ചൈനയുടെ നെഞ്ചിടിപ്പ് കൂടാൻ വേറെന്ത് വേണം ?

ചൈനയുടെ നെഞ്ചിടിപ്പ് കൂടാൻ വേറെന്ത് വേണം ?                                                                                                                                                                              അതിർത്തിയിൽ ചൈനയുടെ  സൈനികാഭ്യാസം. നടക്കുമ്പോൾ  ബംഗാൾ ഉൾക്കടലിൽ കൂറ്റന്‍ 16  യുദ്ധക്കപ്പലുകളും 95 യുദ്ധവിമാനങ്ങളുമായി ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായുള്ള   മലബാർ നാവിക അഭ്യാസം ...

‘നഗ്‌നദ്വീപി’ലേക്ക് ഇനി ആര്‍ക്കും പ്രവേശനമില്ല

നഗ്നരായി മാത്രം പ്രവേശനം അനുവദിച്ചിരുന്ന ദ്വീപില്‍ ഇനി സമ്പൂര്‍ണ്ണ വിലക്ക്. ജപ്പാനിലെ 'നഗ്‌നദ്വീപി'ലേക്കാണ് അടുത്തവര്‍ഷം മുതല്‍ സന്ദര്‍ശകരെ ആരെയും പ്രവേശിപ്പിക്കേണ്ടന്ന് ീരുമാനം എടുത്തിരിക്കുന്നത്. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഒകിനോഷിമ ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം...

ചൈനയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച്‌ 22 പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ജിയാന്‍ഗ്സു പ്രവിശ്യയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച്‌ 22 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 4.32നായിരുന്നു സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാണെന്നു...

സുന്ദരി ഭാര്യയെ അന്യപുരുഷൻമാർ നോക്കുന്നു: ഭർത്താവ് ഭാര്യയുടെ മുഖം ആഡിയൊഴിച്ചു വികൃതമാക്കി !!

സുന്ദരിയായ ഭാര്യയെ അന്യപുരുഷൻമാർ നോക്കുന്നതും സംസാരിയ്ക്കാൻ ശ്രമിയ്ക്കുന്നതും തടയാൻ യുവാവ് ഭാര്യയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി. ബംഗളൂരുവിലാണ് മനസാക്ഷിയെ ‌ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്. സൗന്ദര്യം കൂടിപ്പോയതിനാല്‍ അന്യപുരുഷന്മാരുമായി സൗഹൃദമുണ്ടാകുമെന്ന് ആരോപിച്ചാണ് ബംഗളൂരു...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...