Saturday, February 24, 2018

കിം ജോങ് ഉനിന് സമധാനം വേണം !

ഒടുവിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ അയയുന്നു. അയൽ രാജ്യങ്ങളുമായി അനുരഞ്ജനത്തിന്റെ പാതയാണ് ആഗ്രഹിയ്ക്കുന്നതെന്നും അങ്ങനെ മുന്നോട്ടു പോകണമെന്നും കിമ്മിന്റെ ആഹ്വാനം. ഏറെക്കാലമായി ശത്രുതയില്‍ കഴിഞ്ഞ‍ിരുന്ന ഉത്തര- ദക്ഷിണ കൊറിയകളുടെ...

71 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നുവീണു

71 യാത്രക്കാരുമായിറഷ്യന്‍ വിമാനം തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം തകര്‍ന്നു. ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്. യാത്രക്കാര്‍ ആരും രക്ഷപെടാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ എമര്‍ജന്‍സി സര്‍വീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു....

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്ന്യാസി:വീഡിയോ വൈറല്‍

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദ്യശങ്ങളാണ് വൈറലായത്. തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ്...

ഇരുപത് മണിക്കൂര്‍ തുടര്‍ച്ചയായി ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴെ തളർന്നു.

ചൈനയില്‍ ഇരുപത് മണിക്കൂര്‍ തുടര്‍ച്ചയായി മാരത്തണ്‍ ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടമായി. സൈജിയന്‍ പ്രവിശ്യയിലെ സൈബര്‍ കഫേയില്‍ 20 മണിക്കൂറോളം ഗെയിം കളിച്ച യുവാവാണ് തളര്‍ന്ന് പോയത്....

ആലിംഗനങ്ങളാൽ എന്നെ മൂടൂ.. ആ കരവലയത്തിൽ ഞാൻ എന്നെ മറക്കട്ടെ, നിന്റെ കൈകളിൽ കിടന്ന് ഉറങ്ങാൻ ഞാൻ ഏറെ...

ആലിംഗനങ്ങളാൽ എന്നെ മൂടൂ.. ആ കരവലയത്തിൽ ഞാൻ എന്നെ മറക്കട്ടെ, നിന്റെ കൈകളിൽ കിടന്ന് ഉറങ്ങാൻ ഞാൻ ഏറെ കൊതിക്കുന്നു, ഞാൻ ഇയാളുടെ കൂടെ മടുത്തു';കാമുകന് വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോഫിയ കാമുകന്...

23 കാരനെ കെട്ടാന്‍ 38 കാരി ചെയ്തത്; വീഡിയോ വൈറല്‍

23 കാരനുമായി തീവ്ര പ്രണയത്തിലായിരുന്ന38കാരി ഒടുവില്‍ യുവാവിനെ കെട്ടാന്‍ പൊടിച്ചത് കോടികള്‍. 38കാരിയെ വിവാഹം കഴിക്കാന്‍ യുവാവിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഈ സമയം യുവതി ഒരു കടുകൈ ചെയ്യുകയായിരുന്നു. സ്ത്രീധനമായി വമ്പന്‍ ഓഫര്‍ യുവതി...

അടിവസ്ത്രം പുറത്ത്കാണുന്നു: എയര്‍ ഏഷ്യ എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെ പരാതി

വനിതാ ജീവനക്കാരുടെ ഡ്രസ് കോഡിനെതിരെ മലേഷ്യന്‍ സെനറ്റര്‍ക്ക് എയര്‍ ഏഷ്യാ വിമാനത്തിലെ യാത്രക്കാരിയുടെ പരാതി. അടിവസ്ത്രം പുറത്ത് കാണുന്ന രീതിയിലുള്ള ഇവരുടെ വസ്ത്ര ധാരണം തനിക്ക് അരോചകമായി തോന്നുന്നുവെന്നാണ് ജൂണ്‍ റോബേര്‍ട്‌സണ്‍ എന്ന...

ഇവിടത്തെ സ്ത്രീകള്‍ക്ക് ഇഷ്ടം വീതിയേറിയ അരക്കെട്ടും പൊണ്ണത്തടിയും കുടവയറുമുള്ള പുരുഷന്മാരേ;വിചിത്രം ഇവരുടെ ജീവിതം

പൊണ്ണത്തടിയുള്ള ആണുങ്ങളെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്നതിനു സ്ത്രീകള്‍ക്കു പൊതുവേ മടിയാണ്. എന്നാല്‍ എത്യോപ്യയിലെ ബോദി ഗോത്രവര്‍ഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് ഇഷ്ടം കുടവയറും പൊണ്ണത്തടിയും വീതിയേറിയ അരക്കെട്ടുമുള്ള പുരുഷന്മാരേയാണ്. ഇത്തരം പുരുഷന്മാരേ കണ്ടെത്താന്‍ ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍...

പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുത്തു..വീഡിയോ

പെരുമ്പാമ്പിന്റെവയറ്റില്‍ നിന്ന് ഇരയെ പുറത്തെടുത്തു.തായ്ലന്‍ഡിലെ പത്തുംതാനിയിലാണ് സംഭവം. അനങ്ങാന്‍ വയ്യാതെ കിടന്ന ഭീമന്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്നു. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പി വലിയ ഒരു പൂവന്‍ കോഴിയെയാണ് അകത്താക്കിയത്.കര്‍ഷകന്‍ രാവിലെ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍...

റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ തീപിടിത്തം അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു

മഹാരാഷ്ട്രയിലെ താനെയില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 29 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.തിങ്കളാഴ്ച രാവിലെ 3.30നായിരുന്നു കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ...

Latest article

കുമ്മനത്തെ കളിയാക്കി ‘തീര്‍ത്ത് ‘തോക്ക് സ്വാമി

അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി തല്ലിക്കൊന്നതിന്റെ പ്രതിഷേധം അലയടിക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിഷയത്തെ രാഷ്ട്രീയവത്കരിച്ച് നേട്ടം കൊയ്യാനായി നടത്തിയശ്രമം പരിഹാസത്തിന് പാത്രീഭവിച്ചിരിക്കുകയാണ്. മധുവിനെ ആക്രമിച്ചവര്‍ ആ യുവാവിനെ കെട്ടിയിട്ടത് പോലെ, കൈകള്‍...

അവർ അരി പിടിച്ചുവാങ്ങി ; കള്ളെനെന്ന് വിളിച്ചു മർദ്ദിച്ചു. ആൾക്കൂട്ടം അടിച്ചുകൊന്ന ആദിവാസി യുവാവിന്റെ മൊഴി...

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച് കൊന്ന ആദിവാസി യുവാവ് മരിച്ച സംഭവത്തിലെ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു. മരിക്കുന്നതിന് മുന്‍പ് മധു പോലീസിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. ഈ മൊഴി രേഖപ്പെടുത്തിയ എഫ്‌ഐആര്‍...

കിഡ്നി പകുത്തു നൽകാൻ ഭാര്യയുണ്ട്. ഷിബുവിന് ജീവൻ നില നിർത്താൻ കരുണയുള്ളവർ കനിയണം.

നിനച്ചിരിയ്ക്കാതെ വന്ന ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിയ്ക്കാൻ എന്ത് ചെയ്യണമെറിയാതെ ഉഴലുകയാണ് കല്ലറ മുതുവിള കുമ്മൂർ ശാന്തി വിലാസത്തിൽ ഷിബുവിന്റെ ഭാര്യ സൗമ്യ എന്ന വീട്ടമ്മ. രണ്ട് കിഡ്നികളും തകരാറിലായി മരണത്തോട് മല്ലടിച്ചു...
3